ബംഗ്ലാദേശില്‍ ട്രെയിന്‍ അപഘടത്തില്‍ പരിക്കേറ്റ കുഞ്ഞിന്‍റെ ചിത്രം തെറ്റായ വിവരണവുമായി പ്രചരണം
വിവരണം “കഴിഞ്ഞ ദിവസം ബംഗാളിൽ അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശി,റോഹീങ്ങ്യൻ മുസ്ലീം മത വെറിയന്മാർ ട്രെയിനിനു നേരേ നടത്തിയ കല്ലേറിൽ തലക്ക് പരുക്കു പറ്റിയ പിഞ്ചു കുഞ്ഞ്….ഇവന്മാർക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നാണ് ഇന്ത്യയിലെ ജിഹാദികൾ പറയുന്നത്…” എന്ന അടിക്കുറിപ്പോടെ സാമുഹ മാധ്യമങ്ങളില്‍ ഒരു പിഞ്ചു കുഞ്ഞിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്. തലക്ക് പരിക്കേറ്റ ഈ പിഞ്ചു കുഞ്ഞു ബംഗാളില്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിലുണ്ടായ കലാപത്തില്‍ പരിക്കേറ്റ കുഞ്ഞിന്‍റെ ചിത്രമാണിതെന്നാണ് ഇത്തരത്തിലുള്ള പോസ്റ്റുകളില്‍ ഉന്നയിക്കുന്ന വാദം. ഇത്തരത്തില്‍ ചില […]
Continue Reading