ഹൈഡ്രോക്സി ക്ളോറോക്വിൽ കൈമാറിയതിന് നന്ദി സൂചകമായി യുഎസ് വിദ്യാർത്ഥികൾ ഇന്ത്യൻ ദേശീയ ഗാനമാലപിച്ചു എന്ന വാദം തെറ്റാണ്…
വിവരണം കോവിഡ് ഭീതിയുടെ നിഴലിലൂടെ ലോകം ഇപ്പോഴും കടന്നു പോവുകയാണ് മിക്കവാറും രാജ്യങ്ങളിൽ നിയന്ത്രണ വിധേയമായിട്ടുണ്ട് എന്നുമാത്രം. കോവിഡ് വാർത്തകളും അതോടൊപ്പം ഇത് സംബന്ധിച്ച വ്യാജ പ്രചാരണങ്ങളും ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. അങ്ങനെ പ്രചരിക്കുന്ന ഒരു വാർത്തയാണ് താഴെ കൊടുത്തിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിനായി അമേരിക്കയ്ക്ക് ഹൈഡ്രോ ക്ളോറോക്വിന്‍ കൈമാറിയത്തിനു നന്ദി സൂചകമായി നമ്മുടെ ദേശീയഗാനം അമേരിക്കക്കാർ ആലപിക്കുന്നു എന്ന മട്ടിൽ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു വാർത്ത താഴെ കൊടുക്കുന്നു. […]
Continue Reading