ധീരജ് രക്തസാക്ഷി ഫണ്ട് സമാഹരണം; സിപിഎം ധീരജിന്‍റെ കുടുംബത്തിന് കൈമാറിയ തുക എത്രയാണ്? വസ്‌തുത അറിയാം..
വിവരണം ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ധീരജിന്‍റെ കുടുംബത്തിന് കഴിഞ്ഞ ദിവസം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ധനസഹായം കൈമാറിയതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 1.58 കോടി രൂപയാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി സമാഹരിച്ചതെന്നും ഇതില്‍ നിന്നും 35 ലക്ഷം രൂപ മാത്രമാണ് ധീരജിന്‍റെ കുടുംബത്തിന് നല്‍കിയെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയുടെ ഒരു സ്ക്രീന്‍ഷോട്ട് ഉപയോഗിച്ചാണ് ഈ പ്രചരണം. മിധു മിധു എന്ന പ്രൊഫൈലില്‍ […]
Continue Reading