വ്യാജവാറ്റുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകനെ വള്ളികുന്നത്ത് പിടികൂടിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു
വിവരണം കോവിഡിനെ പ്രതിരോധിക്കാൻ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മദ്ധ്യ വില്‍പ്പനശാലകള്‍ തുറക്കുന്നതിനും രാജ്യമെമ്പാടും വിലക്ക് വന്നിരുന്നു. ഇതേത്തുടര്‍ന്ന് മാധ്യമങ്ങളില്‍ നിറയെ വ്യാജ വാറ്റ് നടത്തിയവരെ പിടികൂടിയ വാര്‍ത്തകള്‍ വന്നുതുടങ്ങി. സാമൂഹ്യ മാധ്യമങ്ങളിലും ഇത്തരത്തിലെ പ്രചാരണങ്ങള്‍ വ്യാപകമാണ്. ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ചു തുടങ്ങിയ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. പുതിയതീരുമാനം.. #പുതിയസംഘി കൊള്ളാം കിടുവേ… ആലപ്പുഴ വള്ളികുന്നതു 1300 ലിറ്റർ വ്യാജവാറ്റുമായി വള്ളികുന്നം യുവമോർച്ച കിഴക്കൻ മേഖല സെക്രട്ടറിയും RSS കാഞ്ഞിരത്തുംമൂട് […]
Continue Reading