ഇമ്രാന്‍ ഖാന് പരിക്കേറ്റതിന്‍റെ പഴയ ചിത്രങ്ങള്‍ ഈയിടെ നടന്ന ആക്രമണത്തിന്‍റെ സന്ദര്‍ഭത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
കഴിഞ്ഞ വ്യാഴാഴ്ച പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരെ വെടിവെപ്പുണ്ടായി. ഈ സംഭവത്തില്‍ ഇമ്രാന്‍ ഖാന് കാലില്‍ സാരമായി പരിക്കേറ്റിരുന്നു. ഈ വാര്‍ത്തയോടൊപ്പം ഇമ്രാന്‍ ഖാന്‍റെ പല ചിത്രങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ സംഭവ സ്ഥലത്തു നിന്നുള്ള കാഴ്ചകള്‍ എന്ന തരത്തില്‍ മാധ്യമങ്ങളിലും സമുഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കുകെയുണ്ടായി. പക്ഷെ ഇതില്‍ രണ്ട് ചിത്രങ്ങള്‍ പഴയതാണെന്ന് ഞങ്ങള്‍ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. ഇതാണ് ഈ ചിത്രങ്ങള്‍ കുടാതെ എന്താണ് ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം വാര്‍ത്ത വായിക്കാന്‍ […]
Continue Reading