ഇത് പ്രവാചകനായ ആദം നബിയുടെ മഖ്‌ബറ ആണോ..?
വിവരണം Abdul Saleem എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽനിന്നും ?മുത്ത് നബി ﷺയെ കാണാൻ കൊതിക്കുന്നവർ? എന്ന ഗ്രൂപ്പിലേക്ക് “അസ്സലാമുഅലൈക്കും മനുഷ്യപിതാവായ ആദം നബിയുടെ മഖ്‌ബറ” എന്ന അടിക്കുറിപ്പോടെ ഒരു ഖബറിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. 2019 മെയ് 15 നു പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതുവരെ 319 ഷെയറുകളാണുള്ളത്. archived FB post റമസാൻ വ്രതം ആരംഭിച്ചപ്പോൾ വിശ്വാസികളുടെ ശ്രദ്ധ പിടിച്ചുപറ്റാനും പ്രതികരണം നേടാനും മത വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്.പലതും […]
Continue Reading