FACT CHECK: ഖബർസ്ഥാനിൽ നിന്നും മാറ്റി അടക്കം ചെയ്യാൻ നോക്കുമ്പോള്‍ 10 വർഷം പഴക്കമുള്ള മൃതദേഹം കേടുകൂടാതെ ഇരിക്കുന്നു എന്ന പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയൂ…

പ്രചരണം  മലേഷ്യയില്‍ നിന്നാണ് എന്ന് വാദിച്ച് അപൂര്‍വ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ കാണാനാകുന്നത് പൊതിഞ്ഞു കെട്ടിയിരിക്കുന്ന ഒരു മൃതദേഹം അനാവരണം ചെയ്യുന്നതാണ്. മരിച്ച വ്യക്തിയുടെ മുഖം ശ്രദ്ധിച്ചാല്‍ യാതൊരു വിധ അഴുകലുകളും അതിന് സംഭവിച്ചിട്ടില്ല എന്ന് വ്യക്തമാകും. ചുറ്റും നില്‍ക്കുന്നവര്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നത് കേള്‍ക്കാം.  വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “മലേഷ്യയിലെ ഒരു ഖബർ സ്ഥാനിൽ വെള്ളം കയറിയപ്പോൾ മാറ്റി അടക്കം ചെയ്യാൻ 10 വർഷം മുൻപ് […]

Continue Reading

FACT CHECK: ഇന്തോനേഷ്യയിലെ റോഡിന്‍റെ ചിത്രം ത്രിപുരയിലേത് എന്ന്‍ തെറ്റായി പ്രചരിക്കുന്നു…

വിവരണം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉപതെരെഞ്ഞെടുപ്പുകള്‍ ഈയിലെ നടന്നിരുന്നു. ചിലയിടങ്ങളില്‍ നാടാണ്‌ കൊണ്ടിരിക്കുകയും നടക്കാന്‍ ഇരിക്കുകയും ചെയ്യുന്നു. വിവിധ രാഷ്ട്രീയ കക്ഷികളെ പറ്റിയുള്ള പല വാര്‍ത്തകളും അതിനാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.  അത്തരത്തില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രം ഏതാനും വര്‍ഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു വരുന്നതാണ്.  പുതുതായി പണിത റോഡില്‍ ദേവാലയത്തിലെ പോലെ ചെരിപ്പുകള്‍ അഴിച്ചു വച്ച് ആളുകള്‍ കയറി നില്‍ക്കുന്ന  ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: ആദ്യമായി ടാര്‍ റോഡ്‌ കണ്ട ത്രിപുരയിലെ ജനങ്ങള്‍… […]

Continue Reading

FACT CHECK: ഇത് ഇന്തോനേഷ്യയില്‍ കൊറോണവൈറസ്‌ ബാധിച്ച് മരിച്ച ഡോ. ഹാദിയോ അലിയുടെ ചിത്രമല്ല…

ലോകത്തില്‍ എല്ലാ ഇടത്തും വ്യാപകമായി പ്രചരിക്കുന്ന COVID19 പകര്‍ച്ചവ്യാധി ഇത് വരെ 24000 ആളുകളുടെ ജീവനമാണ് എടുത്തിരിക്കുന്നത്. ഈ സംഖ്യാ ദിവസം വര്‍ദ്ധിക്കുകയാണ്, അമേരിക്കയില്‍ കൊറോണവൈറസ്‌ ബാധിച്ചവരുടെ എണ്ണം ഇറ്റലിയെ ക്കാളും അധികമായിരിക്കുന്നു. ഇന്ത്യയിലും രോഗികളുടെ എണ്ണം 700 കവിഞ്ഞിരിക്കുന്നു. ലോകമെമ്പാടും ഈ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും  നേഴ്സ്മാര്‍ക്കും ഈ രോഗം ബാധിച്ചിട്ടുണ്ട്. ചിലര്‍ രോഗത്തിനെ തുടര്‍ന്ന്‍ മരിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ ഒരു ഡോക്ടര്‍ ഇന്തോനേഷ്യയില്‍ മരിച്ചു എന്ന വാദത്തോടെ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. […]

Continue Reading

ഇത് ചൈനയിലെ വുഹാൻ മാർക്കറ്റല്ല, ഇൻഡോനേഷ്യയിലെ ലങ്കോവൻ മാർക്കറ്റാണ്

വിവരണം  വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇതിനോടകം നിങ്ങളെല്ലാവരും കണ്ടുകാണും. “വുവാൻ മാർക്കറ്റ്, ചൈന കോറോണ വൈറസിന്റെ ഉൽഭവ സ്ഥാനം……👆👆” എന്ന അടിക്കുറിപ്പിലും സമാന വിവരണത്തിലും പ്രചരിക്കുന്ന ഈ വീഡിയോ  ദൃശ്യങ്ങളിൽ എലി പാമ്പ്, നായ തുടങ്ങിയ ജീവികളെ ഭക്ഷണ രൂപത്തിൽ വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നതും നായയുടെ മാംസം വിൽക്കുന്നതും ചത്ത നായ്ക്കളെ പ്രദർശിപ്പിച്ചിരിക്കുന്നതുമായുള്ള മനസ് മടുപ്പിക്കുന്ന തരം രംഗങ്ങളാണുള്ളത്.  Facebook Archived Link ചൈനയിൽ കൊറോണ വൈറസിനെ ഉറവിടം വവ്വാലുകളിൽ നിന്നോ ഒരിനം […]

Continue Reading

ജാവയിലുള്ള ബുദ്ധ ക്ഷേത്രം ബാലിയിലെ ഹിന്ദു ക്ഷേത്രം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു

വിവരണം  “ബാലിയിലെ ശ്രീ ചക്ര മാതൃകയിൽ ഉള്ള ക്ഷേത്രം” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 25, 2019 മുതല്‍ ഒരു ചിത്രം Scientific Institute Of Tantric Heritage SITH എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുകയാണ്. ചിത്രത്തില്‍ കാണുന്നത് ഇന്തോനേഷ്യയിലെ ബാലിയിലുള്ള ശ്രി ചക്രത്തിന്‍റെ മാതൃകയില്‍ നിര്‍മിച്ച ഹിന്ദു ക്ഷേത്രമാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. മദ്ധ്യ അമേരിക്കയിലും  ദക്ഷിണ അമേരിക്കയിലുള്ള മായ സഭ്യത നിര്‍മിച്ച പിരമിഡുകള്‍ പോലെയുള്ള ഒരു വിശാലമായ ക്ഷേത്രം ആണ് നാം ചിത്രത്തില്‍ കാന്നുന്നത്.  […]

Continue Reading

സ്കൂളിൽ വിദ്ധ്യാർഥികൾ മൊബൈൽ ഉപയോഗിച്ചതിന് ഇങ്ങനെ ശിക്ഷ നൽകിയത് മലേഷ്യയിലാണോ…?

വിവരണം  ബാല്ലത്ത ജാതി  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു വിദേശ രാജ്യത്ത് ഒരു മേശയുടെ മുകളിൽ കുറെ മൊബൈൽ ഫോണുകൾ നിരത്തിവച്ചശേഷം ഒരാൾ ചുറ്റിക പോലുള്ള ഒരു ഉപകരണം ഉപയോഗിച്ച് അവ തകർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ പ്രധാനമായും കാണുന്നത്. ഏതാനുംപേർ മേശയ്ക്ക് അരികിൽ നിൽക്കുന്നുണ്ട്. കുറച്ചകലെയായി യൂണിഫോമിട്ട വിദ്യാർത്ഥികൾ എന്ന് തോന്നുന്ന സംഘം നിരനിരയായി ഇരിക്കുന്നതും വീഡിയോയിൽ കാണാം. […]

Continue Reading