FACT CHECK: രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ പ്രധാനമന്ത്രി മോദി അപമാനിച്ചുവെന്ന വ്യാജപ്രചരണം…
പ്രധാനമന്ത്രി നരേന്ദ്ര മോദി കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ തന്‍റെ പിന്നില്‍ തൃശൂലം പിടിച്ച് നിറുത്തി എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഉപയോഗിച്ച് നടത്തുന്നുണ്ട്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ വസ്തുത? യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഷ്‌ട്രപതി രാമനാഥ് കോവിന്ദ് ഒരു തൃശൂലം പിടിച്ച് […]
Continue Reading