FACT CHECK: താലിബാനികള്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തവരെ പിന്തുടര്‍ന്ന് വധിക്കുന്നു എന്ന്‍ പ്രചരിപ്പിക്കുന്നത് സിറിയയിലെയും ഇറാക്കിലെയും പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്…

അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ അവിടെ മുന്നോട്ടുള്ള ജനജീവിതം ഭയാനകമാണ്  എന്ന് ഉറപ്പിച്ച് ജനങ്ങൾ ഇപ്പോഴും പലായനം തുടരുകയാണ്.  പ്രചരണം  ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറൽ ആവുന്നുണ്ട്. എയർപോർട്ടിലേക്ക് പലായനത്തിനായി പോകുന്നവരെ അതിക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കൊല്ലുന്നവർ ആരാണെന്നോ കൊല്ലപ്പെടുന്നവർ ആരാണെന്നോ വീഡിയോയില്‍ വ്യക്തമല്ല. എന്നാൽ നീചമായി കൊല്ലുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്നത് കൊല്ലുന്നവർ തന്നെയാണ് എന്ന് വ്യക്തമാണ്. വീഡിയോയോടൊപ്പം നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:   Afghanistan, talibans are […]

Continue Reading

FACT CHECK: 2004ല്‍ അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നടത്തിയ നടപടിയുടെ വീഡിയോ ഇസ്രയേലി സൈന്യത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഇസ്രയേല്‍ ഹമാസിനെതിരെ നടത്തിയ സൈന്യ നടപടിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയിന് നിലവില്‍ ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ “ഹമാസ് തീവ്രവാദികളെ ഇസ്രായേൽ സേന പിടികൂടുന്ന ദൃശ്യങ്ങൾ …” എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ […]

Continue Reading

FACT CHECK: സാമുഹ്യ മാധ്യമങ്ങളിലെ ഈ വൈറല്‍ ചിത്രം ഇന്ത്യന്‍ ജാവാന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

ഒരു കുഴിയില്‍ ഉറങ്ങുന്ന ജവാന്‍റെ ചിത്രം ഇന്ത്യന്‍ സൈന്യത്തിലെ ജവാന്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ഇന്ത്യന്‍ സൈന്യത്തിലെ ഒരു ജവാന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook Post sharing the image of the soldier. Facebook Archived Link മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കുഴിയില്‍ വിശ്രമിക്കുന്ന ഒരു ജവാന്‍റെ […]

Continue Reading

FACT CHECK: 40 വര്‍ഷം മുമ്പേ സദ്ദാം ഹുസൈന്‍ കൊറോണ വൈറസിനെ കുറിച്ച് പ്രവചിക്കുന്നു എന്ന് കാണിക്കുന്ന വീഡിയോ വ്യാജമാണ്…

ആയിരക്കണക്കിന് ജനങ്ങളെ കൊന്ന കൊറോണ വൈറസിന്‍റെ ഭീതിയിലാണ് ഇപ്പോള്‍ ലോകത്തോടൊപ്പം നമ്മുടെ രാജ്യവും കഴിയുന്നത്. ഇതുവരെ ഇന്ത്യയില്‍ 200ഓളം കൊറോണ വൈറസ്‌ ബാധയുടെ കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. 4 പേര്‍ക്ക് ഈ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായിട്ടുണ്ട്. ഈ ഭീതിയുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസിനെ കുറിച്ച് പല വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വീഡിയോയാണ് ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്ട്സാപ്പ് നമ്പര്‍ 9049046809ല്‍ ലഭിച്ചത്. വീഡിയോയില്‍ ഇറാക്കിലെ മുന്‍ ഏകാധിപതി […]

Continue Reading

ഈ പെൺകുട്ടി സിറിയയിൽ നിന്നുള്ള അഭയാർത്ഥിയല്ല….

വിവരണം  Santhosh Kumar‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎ സോഷ്യൽ മീഡിയ…സഭ്യതയുടെ വരമ്പുകൾ ഭേദിക്കാത്ത ചർച്ചകൾ ഏതുമാകാം എന്ന ഗ്രൂപ്പിലേയ്ക്ക് 2020  ജനുവരി ആറു മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത് . “യമനിൽ നിന്ന് ഏതോ കപ്പലിൽ അഭയാർഥിയായി കയറി സിറിയൻ തുറമുഖത്ത്ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഈ യസീദി പെൺകുട്ടിയോട് യാഥർശ്ചികമായി അവിടെ എത്തിയ വിശ്വ പ്രസിദ്ധനായ ഓസ്ട്രേലിയൻ പത്രവർത്തകൻ ലീമാൻ ഡേവിസ് ഒന്ന് പുഞ്ചിക്കാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ച് കൊണ്ട് […]

Continue Reading

ഈ വീഡിയോ സദ്ദാം ഹുസൈന്റെ മൃതദേഹം കുഴിച്ചു എടുക്കുന്നതിന്‍റെതള്ള. സത്യാവസ്ഥ ഇങ്ങനെ…

വിവരണം ഇറാക്കിന്‍റെ മുന്‍ ഏകാധിപതി സദ്ദാം ഹുസൈനിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നു. വീഡിയോയുടെ ഒപ്പമുള്ള വാചകപ്രകാരം മറ്റേയോരിടുത്ത് മാറ്റാനായി കോലങ്ങള്‍ കഴിഞ് അദേഹത്തിന്‍റെ ഖബറില്‍ നിന്ന് മൃതദേഹം കുഴിച്ച് എടുത്തപ്പോള്‍ അതില്‍ ഒരു ക്ഷയമുണ്ടായിര്നില്ല എന്ന് വാദിക്കുന്നു. ഇത്തരത്തില്‍ ഒരു ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കുന്നു. പോസ്റ്റുകളില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “സദ്ദാം ഉസൈന്റെ മയ്യത്ത് മറ്റൊരു സ്തലത്തെക്ക് മാറ്റണമെന്ന് അദികാരികൾ ആവശ്യപ്പെട്ടതനുസരിച്ച് പുറത്തെടുത്തപ്പോൾ കണ്ട കായ്ച്ചമയ്യത്തിന്ന് ഒന്നും തന്നെ സംഭവിക്കാതെ […]

Continue Reading

ഈ അപരിഷ്‌കൃത ട്രാൻസ്‌ഫോർമർ വാരാണസിയിലേതാണോ…?

വിവരണം Archived Link “രാജ്യം: ഡിജിറ്റൽ ഇന്ത്യ.മണ്ഡലം: വാരണാസി വികസനം എന്നാൽ ദാ, ഇതാണ്.” എന്ന വാചകത്തോടൊപ്പം ഒരു ട്രാൻസ്‌ഫോർമറിന്റെ  ചിത്രം2019 ഏപ്രില്‍ 18 ന് Vennur Sasidharan എന്ന പ്രൊഫൈലിലൂടെ  പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രത്തിൽ  കാണുന്ന ട്രാൻസ്‌ഫോർമർ വാരാണസിയിലേത് ആണെന്ന്  പോസ്റ്റ് പ്രഖ്യാപിക്കുന്നു. ഡിജിറ്റൽ ഇന്ത്യ നിർമിക്കാക്കാൻ  പോകുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഇതാണ് വികസനം എന്ന് പോസ്റ്റ് ആരോപിക്കുന്നു. അപരിഷ്‌കൃതമായ   നിലയിലുള്ളട്രാന്സ്ഫോർമറിന് മരത്തിന്റെ ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിന്റെ ഗതി […]

Continue Reading