റഫേല്‍ വിമാനം ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് വരുന്ന ദൃശ്യങ്ങളുടെ പേരില്‍ ഇറ്റലിയുടെ രാഷ്ട്രദിനം ആഘോഷങ്ങളുടെ വീഡിയോ പ്രചരിക്കുന്നു…
ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കുറച്ച് ദിവസം മുമ്പേ എത്തിയിരുന്നു. സംസ്കൃത ശ്ലോകം കൊണ്ട് വിമാനങ്ങളെ സ്വാഗതം ചെയ്യുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് നമുക്ക് താഴെ കാണാം. राष्ट्ररक्षासमं पुण्यं, राष्ट्ररक्षासमं व्रतम्, राष्ट्ररक्षासमं यज्ञो, दृष्टो नैव च नैव च।। नभः स्पृशं दीप्तम्…स्वागतम्! #RafaleInIndia pic.twitter.com/lSrNoJYqZO — Narendra Modi (@narendramodi) July 29, 2020 ഇതോടെ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളില്‍ റഫേല്‍ വിമാനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങി. ഇത് സംബന്ധിച്ച് […]
Continue Reading