വീണ്ടും ക്ഷണിച്ചാല്‍ സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് മുസ്‌ലീം ലീഗ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കാളികളാകാന്‍ മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് സംബന്ധിച്ച വാര്‍ത്തകളും ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ ലീഗ് ഇത് നിരസിച്ചു എന്ന വിവരവും ഔദ്യോഗികമായി അറിയിച്ചിരുന്നു. അതെ സമയം വീണ്ടും ക്ഷമിച്ചാല്‍ റാലിയല്‍ പങ്കെടുക്കുമെന്നും ഒരു തവണ കൂടി വിളിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബ്രേക്കിങ് ന്യൂസ് എന്ന് സ്ക്രോള്‍ ചെയ്ത മാതൃഭൂമി ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ അനീഷ് മുക്കം […]

Continue Reading

പിതാവിനെ അനുകരിക്കാന്‍ ചാണ്ടി ഉമ്മന്‍ മിമിക്രി കലാകാരന്‍റെ സഹായം തേടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണികള്‍ എല്ലാം തന്നെ സജീവമായി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജെയിക്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അതെ സമയം ചാണ്ടി ഉമ്മന്‍ തന്‍റെ പിതാവിനെ അനുകരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടത്തി മണ്ഡലത്തില്‍ അനുകംബ വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തുന്നുണ്ട്. ഇതിന്‍റെ […]

Continue Reading

മുസ്‌ലിം ലീഗിനെ പുകഴ്ത്തി സീതാറാം യെച്ചൂരി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ. എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കേരളത്തില്‍ മുസ്‌ലിം ലീഗ് ശക്തമായത് കൊണ്ടാണ് മുസ്‌ലിം, ദളിത് അടക്കം എല്ലാ മതസ്ഥരും സുരക്ഷിതമായി കഴിയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു എന്ന തരത്തിലൊരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ വാട്‌സാപ്പിലൂടെയാണ് ഈ ന്യൂസ് കാര്‍ഡ് വൈറലായി പ്രചരിക്കുന്നത്. നിരവധി പേരാണ് ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറായ  9049053770  ഈ പ്രസ്താവന സത്യമാണോ എന്നും മാതൃഭൂമി ന്യൂസ് […]

Continue Reading

സിപിഎം മലപ്പുറം ജില്ലയില്‍ ഏരിയ സമ്മേളനത്തിന് സ്ഥാപിച്ച ഈ ഫ്ലക്‌സ് ബോര്‍ഡിന് നല്‍കിയ നിറം പച്ചയോ? വസ്‌തുത ഇതാണ്..

വിവരണം സിപിഎമ്മിന്‍റെ ഒരു സമ്മേളന പ്രചാരണ കാവടമാണ് സമൂഹമാധ്യമങ്ങലില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പൊതുവെ മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മലപ്പുറം ജില്ലയില്‍ വരുമ്പോള്‍ സിപിഎമ്മും അവരുടെ രാഷ്ട്രീയ രീതികള്‍ മാറുന്നു എന്നും ചുവപ്പിന് പകരം പച്ചനിറത്തിലുള്ള പ്രാചരണ ബോര്‍‍ഡുകളും ഫ്ലക്‌സുകളും സ്ഥാപിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. സിപിഎം എടക്കര ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ച് പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഒരു കാവടത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇരുവശവും പച്ച നിറമുള്ള തൂണും ഇ.കെ.നായനാര്‍, പി.കൃഷ്ണപിള്ള, എ.കെ.ജി, ഇഎംഎസ്, ഫിദല്‍ […]

Continue Reading

കുഞ്ഞാലിക്കുട്ടി വാങ്ങിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ കുഞ്ഞാലിക്കുട്ടി കോടികള്‍ വില വരുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ സ്വന്തമാക്കി എന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി വാങ്ങിയതാണ്.. പിണറായി ആയിരുന്നെങ്കിൽ ബ്രേക്കിംങ് ന്യൂസും അന്തിചർച്ചയുമായി പൊളിക്കാരുന്നു ലെ മാപ്രകൾ എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സാദിഖലി തങ്ങളാണ് വീഡിയോയില്‍ കാര്‍ ഓടിക്കുന്നത്. ഒപ്പം കുഞ്ഞാലിക്കുട്ടിയും കാറില്‍ കയറുന്നുണ്ട്. മീഡയ വണ്‍ ചാനലിന്‍റെ വാട്ടര്‍മാര്‍ക്കുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നമ്മള്‍ […]

Continue Reading

ഷാരൂഖ് മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ പ്രസ്താവന എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഷാരൂഖ് ഖാനും മമ്മൂട്ടിക്കും ആസിഫ് അലിക്കും മുസ്‌ലിം ലീഗില്‍ അംഗത്വം എന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. മുസ്‌ലിം ലീഗ് അംഗത്വ ക്യാംപെയിനിന്‍റെ വിശ്വാസിയത നഷ്ടപ്പെടുന്ന അംഗത്വ രേഖകള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി പ്രിതിരോധത്തില്‍ ആകുന്ന സാഹചര്യത്തിലെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിഷയത്തില്‍ പ്രതികരിച്ച് ഷാരൂഖ് ഖാന്‍ രംഗത്ത് വന്നു എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക മുസ്‌ലിങ്ങളുടെ രക്ഷകരായി ലീഗ് മാത്ര, സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല ലീഗില്‍ ചേര്‍ന്നത് -ഷാരൂഖ് […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..

വിവരണം വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വിവിധ മുസ്‌ലിം സമുദായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രബല സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആശങ്കകള്‍ പരിഹരിച്ച ശേഷമെ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതിന് ശേഷവും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ് രംഗത്ത് വരുകയായിരുന്നു. ഇതോടെ സര്‍ക്കാരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ലീഗ് […]

Continue Reading

FACT CHECK – എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റിനെതിരെ ഹരിത നേതാവ് പീഡന പരാതി ഉന്നയിച്ചു എന്ന പേരില്‍ മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്..

വിവരണം എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ എംഎസ്എഫ് വനിത സംഘടന ഹരിത പരസ്യമായി രംഗത്ത് വന്നതോടെ വലിയ രാഷ്ട്രീയ കോലാഹലങ്ങളാണ് മുസ്‌ലിം ലീഗില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡിന്‍റ് പി.കെ.നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും ഹരിത നേതാക്കളെ വേശ്യയുമായി ഉപമിച്ചെന്നും ആരോപിച്ച് ഹരിത നേതൃത്വം മുസ്‌‌ലിം ലീഗ് നേതൃത്വത്തിനും പിന്നീട് നടപടി സ്വീകരിക്കാതെ വന്നപ്പോള്‍ വനിത കമ്മീഷനെ സമീപ്പിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. അതെ സമയം വിഷയവുമായി ബന്ധപ്പെട്ട് […]

Continue Reading

FACT CHECK – അയിഷ സുല്‍ത്താന തട്ടം ഇടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അയിഷയ്ക്ക് കൂട്ട ഇ-മെയില്‍ അയച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തോ? വസ്‌തുത അറിയാം..

വിവരണം തലയില്‍ തട്ടം ഇടാന്‍ അഭ്യര്‍ത്ഥിച്ച് ആയിഷ സുല്‍ത്താനയ്ക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൂട്ട ഇ-മെയില്‍ അയക്കും..  എന്ന തലക്കെട്ട് നല്‍കി ലക്ഷ്വദ്വീപ് സമര നേതാവായ അയിഷ സുല്‍ത്താനയുടെ ചിത്രവും മുസ്‌ലിം ലീഗ് പതാകയുടെ ചിത്രവും ചേര്‍ത്ത റിപ്പോര്‍ട്ട് ചാനലിന്‍റെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലപ്പുറം സഖാക്കള്‍ എഫ്‌ബി ഗ്രൂപ്പ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ തൂലിക തൂലിക എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 265ല്‍ അധികം റിയാക്ഷനുകളും 31ല്‍ […]

Continue Reading

FACT CHECK – എല്‍ഡിഎഫ് വിജയാഘോഷത്തിന്‍റെ ഭാഗമായി പാണക്കാട് കുടുംബം വിളക്ക് തെളിയിച്ച് ആഘോഷിച്ചോ.. പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ ഭാഗമായി മെയ് ഏഴിന് വിജയദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്കര്‍ത്തകരും അനുഭാവികളും വോട്ടര്‍മാരും എല്ലാം തന്നെ വീടുകളില്‍ വെളക്ക് തെളിയിച്ചും മധുരം നല്‍കിയുമെല്ലാം ആഹ്ളാദം പ്രകടിപ്പിച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അവരവരുടെ വീടുകളില്‍ ഒതുങ്ങിയ ആഘോഷങ്ങളാണ് നടന്നത്. ഇതിന്‍റെ ഭാഗമായി പാണക്കാട് തങ്ങള്‍ കുടുംബവും വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വെച്ച് വിളക്ക് കത്തിച്ചു എന്ന പേരില്‍ ഒരു ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ കുടുംബാഗങ്ങള്‍ […]

Continue Reading

FACT CHECK – പിണറായി വിജയന്‍റെ ഭരണത്തിനോടുള്ള അതൃപ്തി രേഖപ്പെടുത്തി വി.എസ്.അച്യുതാനന്ദനും കുടുംബവും വോട്ട് ചെയ്തില്ല എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം വോട്ട് ചെയ്യാതെ പിണറായി വിജയന്റെ ഭരണത്തിനോടുള്ള അതൃപ്തി രേഖപ്പെടുത്തിയ സഖാവ് VS നും കുടുംബത്തിനും അഭിവാദ്യങ്ങൾ… എന്ന തലക്കെട്ട് നല്‍കി സിപിഎം മുതിര്‍ന്ന നേതാവായ വി.എസ്.അച്യുതാനന്ദന്‍റെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ സമീര്‍ പറമ്പന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 63ല്‍ അധികം റിയാക്ഷനുകളും 15ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍റെ ഭരണത്തോടുള്ള അതൃപ്തി രേഖപ്പെടുത്താനാണോ വിഎസ് […]

Continue Reading

FACT CHECK: മംഗലാപുരത്തെ പഴയെ വീഡിയോ ഉപയോഗിച്ച് ഗുരുവായൂരില്‍ ‘കോലീബി’ സഖ്യ പ്രചാരണം എന്ന് വ്യാജ പ്രചരണം…

ബിജെപി സ്ഥാനാര്‍ഥിയില്ലാത്ത ഗുരുവായൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌-മുസ്ലിം ലീഗ്-ബിജെപിയും (കോലീബി) ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി ചെയ്യുന്ന സംയുക്ത പ്രചാരണം എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസെണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കേരളത്തിലെതല്ല എന്ന് കണ്ടെത്തി. കുടാതെ വീഡിയോയില്‍ ബിജെപിയുടെ കൂടെ കാണുന്ന പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന്‍റെ പ്രവര്‍ത്തകരല്ല എന്നും കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു വീഡിയോ നമുക്ക് […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന കെപിഎ മജീദ് പറഞ്ഞതായി മാതൃഭൂമിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്..

വികാരപരിതനായി കെ.പി.എ.മജീദ്.. ഇനിയും എന്ന തോല്‍പ്പിച്ചാല്‍ മുസ്‌ലിം ലീഗ് പിരിച്ചു വിടുമെന്ന് തുറന്നടിച്ചു.. എന്ന തലക്കെട്ട് നല്‍കി മാതൃഭൂമി ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയെന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷക്കീര്‍ പുത്തന്‍പള്ളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 85ല്‍ അധികം റിയാക്ഷനുകളും 35ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ.മജീദ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? […]

Continue Reading

FACT CHECK: പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കോലം കത്തിക്കുന്നത് മുസ്ലിം ലീഗ് പ്രവര്‍ത്തകരല്ല; സത്യാവസ്ഥ അറിയൂ…

മലപ്പുറത്ത് പോണാനി എം.പിയും മുതിര്‍ന്ന്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കോലം സ്വന്തം പാര്‍ട്ടിയുടെ അണികള്‍ കത്തിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന പ്രവര്‍ത്തകര്‍ മുസ്ലിം ലീഗിന്‍റെതല്ല എന്ന് കണ്ടെത്തി. കൂടാതെ ഈ സംഭവം നടന്നത് മലപ്പുറത്തുമല്ല. സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന്‍ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: […]

Continue Reading

മുസ്ലിം ലീഗ് നേതാക്കളുടെ നടുവില്‍ നില്‍ക്കുന്നത് യൂത്ത് ലീഗ് നേതാവ് അബദുല്‍ കരീമാണ്.. സ്വര്‍ണ്ണ കടത്ത് കേസ് പ്രതി റമീസല്ല…

വിവരണം സ്വര്‍ണ്ണ കടത്ത് കേസില്‍ എന്‍ ഐ എ കേസന്വേഷണം ഏറ്റെടുത്തശേഷം കേസിനെ പറ്റി നിരവധി അഭിപ്രായങ്ങളും ആരോപണങ്ങളും ഒപ്പം അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച ചില പോസ്റ്റുകളിലെ കള്ള വാദഗതികള്‍ ഞങ്ങള്‍ പൊളിക്കുകയും ചെയ്തിട്ടുണ്ട്.  സ്വര്‍ണ്ണ കടത്തു വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. സ്വര്‍ണ്ണ കടത്തിന്‍റെ പ്രധാന ആസൂത്രകന്‍ എന്ന് സംശയിക്കുന്ന കെ പി റമീസ്, സംസ്ഥാന മുസ്ലിം യൂത്ത്  ലീഗ് പ്രസിഡണ്ട് മുന്നവര്‍ അലി […]

Continue Reading

ലീഗ് നേതാവ് കെ‌പി‌എ മജീദിന്‍റെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

വിവരണം  ഓഗസ്റ്റ് അഞ്ചിന് ചരിത്രഭൂമിയായ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ ചടങ്ങ് പ്രധാനമന്ത്രിയെ നരേന്ദ്ര മോദി നിര്‍വഹിച്ചു. ഭൂമി പൂജയ്ക്ക് മുമ്പ് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് പ്രീയങ്ക ഗാന്ധി ട്വിറ്ററിലൂടെ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ഭൂമി പൂജ ദേശീയ ഐക്യത്തിനും, സാഹോദര്യത്തിനും, സാംസ്കാരികമായ ഒത്തുചേരലിനും വഴിവെക്കുമെന്നാണ് പ്രിയങ്ക തന്‍റെ കുറിപ്പിലൂടെ അറിയിച്ചത്.  തുടര്‍ന്ന് യു‌ഡി‌എഫിന്‍റെ ഘടകകക്ഷിയായ മുസ്ലിം ലീഗ് പ്രിയങ്കയുടെ അഭിപ്രായത്തോട് പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും സംസ്ഥാന ജനറല്‍ […]

Continue Reading

പാണക്കാട് ഹൈദരലി തങ്ങളെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വ്യാജ പ്രചരണം

വിവരണം കേരളത്തിൽ അടുത്തിടെ വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്തവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ചോദ്യംചെയ്യലിന്‍റെ അപ്ഡേറ്റുകൾ മാധ്യമങ്ങളിൽ ദിവസേന വരുന്നുണ്ട്. പുതിയ പുതിയ ആളുകളെ പ്രതി ചേർക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തുന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.  ഇതിനിടെ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്.  FB Post archived link പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് പാണക്കാട് ഹൈദർ ഇന്ന് കർണാടക പോലീസ് അറസ്റ്റ് ചെയ്തു. എൻഐഎ ആവശ്യപ്പെട്ട […]

Continue Reading

മുസ്‌ലിം ലീഗ് നേതാക്കളെ നിരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം എന്ന പ്രചരണം വ്യാജം..

വിവരണം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാക്കളെ നിരീക്ഷിക്കാൻ ഹൈക്കമാൻഡ് തീരുമാനം. അസ്വാഭികത തോന്നിയാൽ റിസോർട്ടിൽ പൂട്ടിയിടാനും ഉള്ള ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ അതി രൂക്ഷമയ ഭാഷയിൽ തുറന്നടിച്ചു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്. മുസ്ലിം ലീഗ് പ്രസിഡന്റ്ന്റെ വാക്കുകൾ ചുവടെ ചേർക്കുന്നു 👇 കൊണ്ഗ്രെസ്സ് മലർന്ന് കിടന്ന് തുപ്പരുത്, ആദ്യം സ്വന്തം നേതാക്കളെ നിരീക്ഷിച്ചാൽ മതി, പല്ലിൽ കുത്തി സ്വയം മണപ്പിക്കരുത് എന്നും ഹൈദരലി തങ്ങൾ ആഞ്ഞടിച്ചു.  എന്ന തലക്കെട്ട് നല്‍കി മുസ്‌ലിം ലീഗ് സംസ്ഥാന […]

Continue Reading

സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറിയും നാല്‍പ്പത് പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചോ?

വിവരണം എറിയാട് ബ്രാഞ്ച് സെക്രട്ടറി കാവുങ്ങൽ ഹക്കീമും നാൽപ്പതോളം പ്രവർത്തകരും സിപിഎമ്മിൽ നിന്ന് രാജിവെച്ചു നേരിന്‍റെ പാതയിലേക്ക്.. എന്ന തലക്കെട്ട് നല്‍കി ഒരു വ്യക്തിയുടെ ചിത്രം സഹിതം ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നുണ്ട്. മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം എറിയാട് ബ്രാഞ്ച് സെക്രട്ടറി 40 ഓളം പ്രവര്‍ത്തകരും മുസ്‌ലിം ലീഗില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചു എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സലാം കൊണ്ടോട്ടി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന […]

Continue Reading

ചിത്രത്തില്‍ കാണുന്നത് സി.എച്ച് ട്രസ്റ്റിലേക്ക് 800 കോടി രൂപ സംഭാവന നല്‍കിയ കെഎംസിസി നേതാവോ?

വിവരണം സി.എച്ച്.മുഹമ്മദ് കോയ ട്രസ്റ്റിലേക്ക് 800 കോടി രൂപ നല്‍കി ദുബായിയിലെ ബംഗ്ലാദേശ് വ്യവസായി 800 കോടി രൂപ നല്‍കി. ദുബായി കെഎംസിസി പ്രവര്‍ത്തകനും ബംഗ്ലാദേശ് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ചെയര്‍മാനുമായ ജനാബ് മുഹമ്മദ് അനസാര്‍ ആലത്തിന്‍റെ മകനുമായ ജനാബ് മുഹമ്മദ് അബ്ദുള്‍ ആലത്തിന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍.. എന്ന പേരില്‍ ഏപ്രില്‍ ഏഴ് മുതല്‍ ഒരു ഫെയ്‌സബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഹമ്മദ് അബ്‌ദുള്‍ ആലം എന്ന വ്യക്തി എന്ന പേരില്‍ […]

Continue Reading

മുസ്‌ലിം ലീഗ് സംഘം ഇറ്റലിയിലേക്ക് പുറപ്പെട്ടു എന്ന ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

വിവരണം രണ്ടായിരത്തോളം വരുന്ന മുസ്ലിംലീഗ് ഹരിത ഭടന്മാർ മുംബൈ എയർപോർട്ടിൽ നിന്നും ഇറ്റലിയിലേക്ക്. 💚😘 KMCC യുടെ സമഗ്ര ഇടപെടലാണ് ഇറ്റാലിയൻ ജനതക്ക് ഇങ്ങനെയൊരു ഭാഗ്യം വന്നെതെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു. അഭിമാനിക്കുന്നു ഈ പ്രസ്ഥാനത്തിന്റെ ഭാഗമായതിൽ 💚💚💚💚💚💚💚💚💚💚💚💚 എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കെഎംസിസി നെറ്റ്‌സോണ്‍ എന്ന ഗ്രൂപ്പില്‍ റിന്‍ഷാദ് കെ.പി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 110ല്‍ അധികം ഷെയറുകളും 265ല്‍ അധികം റിയക്ഷാനുകളും ലഭിച്ചിട്ടുണ്ട്. Facebook Post […]

Continue Reading

ചിത്രത്തിലുള്ളവര്‍ സിപിഎം വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന പ്രവര്‍ത്തകരോ?

വിവരണം യുവത്വത്തിന്ന് പ്രണയം പച്ചയോട് തന്നെ 💪💪 മൂരി ബസാറിൽ നിന്നും സി പി എം വിട്ടു നേരിന്റെ ഹരിത പ്രസ്ഥാനത്തിലേക്ക് കടന്നു വന്നവർ എന്ന തലക്കെട്ട് നല്‍കി പച്ചനിറത്തിലെ ഹാരം അണിഞ്ഞ് നില്‍ക്കുന്നവരുടെ ചിത്രം കൊണ്ടോട്ടി പച്ചപട എന്ന പേജില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 27ല്‍ അധികം ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Archived Link എന്നാല്‍ ചിത്രത്തിലുള്ളവര്‍ സിപിഎം വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ തന്നെയാണോ? ഈ ചിത്രം എവിടെ […]

Continue Reading

ചിത്രത്തില്‍ കാണുന്നത് യുപിയിലെ നഗരസഭ ഭരണം പിടിച്ചെടുത്ത മുസ്‌ലീം ലീഗ് നേതാവാണോ?

വിവരണം യോഗിയുടെ നാടായ മൂരിവാട്ടില്‍ നഗരസഭ ഇനി മുസ്‌ലിം ലീഗ് ഭരിക്കും. ബിജെപിയെ പരാജയപ്പെടുത്തി മുസ്‌ലിം ലീഗിന്‍റെ സൈഫുള്ള ഖാന്‍. സംഘപരിവാര്‍ പാളയത്തില്‍ ചെന്ന് ചരിത്രം തിരുത്തിയ സൈഫുള്ള ഖാന് ഹരിതാഭിവാദ്യങ്ങള്‍ എന്ന പേരില്‍ കൊണ്ടോട്ടി പച്ചപട എന്ന പേജില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം പ്രചരിക്കുന്നുണ്ട്. Archived Link എന്നാല്‍ ചിത്രത്തില്‍ കാണുന്നത് യുപിയിലെ മൂരിവാട്ട് നഗരസഭയില്‍ വിജയിച്ച സൈഫുള്ളയെന്ന മുസ്‌ലിം ലീഗ് നേതാവാണോ? യുപിയില്‍ മൂരിവാട്ട് എന്ന ഒരു സ്ഥലമുണ്ടോ? ചിത്രത്തില്‍ കാണുന്ന നേതാവ് […]

Continue Reading

മഹാരാഷ്ട്രയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശിവസേന-മുസ്ലിം ലീഗ് സഖ്യത്തിന്‍റെ ആഹ്ലാദ പ്രകടനത്തിന്‍റെ വീഡിയോയാണോ ഇത്..?

വിവരണം “*സമുദായപാർട്ടിയുടെ ആഘോഷം കണ്ടില്ലെ ഇതാണ് ലീഗ്* ഞമ്മക്ക് ഇവിടെ മാത്രമല്ലടോ സഖ്യം ഉള്ളത് ഇന്ത്യയിൽ എല്ലായിടത്തും ഉണ്ട് മഹാരാഷ്ട്രയിൽ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശിവസേന & മുസ്ലിം ലീഗ് സഖ്യത്തിന്‍റെ ആഹ്ലാദ പ്രകടനം..” എന്ന അടിക്കുറിപ്പോടെ നവംബര്‍ 28, 2018 മുതല്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഒരു റാലി നാം കാണുന്നു. മുസ്ലിം ലീഗും മഹാരാഷ്ട്രയിലെ ഹിന്ദുത്വ അജണ്ട മുര്‍ക്കി പിടിക്കുന്ന ശിവസേനയും കുടി സഖ്യം ചേര്‍ന് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ […]

Continue Reading