FACT CHECK: ക്രോപ്പ് ചെയ്ത വീഡിയോ വെച്ച് മന്ത്രി കെ.ടി. ജലീല്‍ വര്‍ഗീയമായ പരമാര്‍ശം നടത്തിയെന്ന സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം….
മന്ത്രി കെ.ടി. ജലീല്‍ അമുസ്ലിംകള്ക്കെതിരെ വര്‍ഗീയമായ പരാമര്‍ശം നടത്തി എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ഈ പ്രചാരണത്തിന്റെ അടിസ്ഥാനം മന്ത്രിയുടെ ഒരു ചെറിയ വീഡിയോ ക്ലിപ്പാണ്. 26 സെക്കന്റിന്റെ ഈ വീഡിയോ ക്ലിപ്പില്‍ മന്ത്രി കെ.ടി. ജലീല്‍ മുസ്ലിം മതം വിശ്വസിക്കാത്തവര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് കടക്കാന്‍ പറ്റില്ല എന്നൊരു വാചകം പത്രക്കാര്‍ക്ക് മുന്നില്‍ വായിക്കുകയാണ്. മീഡിയ വന്‍ സംപ്രേഷണം ചെയ്ത ഒരു വാര്‍ത്തയുടെ ചെറിയ ഭാഗമാണ് ഈ വാദത്തിനോടൊപ്പം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പക്ഷെ […]
Continue Reading