ജനം ടിവിയുടെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്തുത അറിയാം..
വിവരണം അനുവാദമില്ലാതെ മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ പിടിച്ചു എന്ന സംഭവത്തില്‍ ബിജെപി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഒരു മകളെ പോലെ കണ്ടാണ് താന്‍ മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയതെന്നും അപമര്യാദ കാണിച്ചതല്ലെന്നും സുരേഷ് ഗോപി ക്ഷമാപണം നടത്തയിരുന്നു. അതെ സമയം ഇതുമായി ബന്ധപ്പെട്ട് ജനം ടിവി നല്‍കിയ വാര്‍ത്ത സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. അറുപത് കഴിഞ്ഞാല്‍ […]
Continue Reading