ഈ പക്ഷി ജടായുപ്പാറയിലെത്തിയ ജടായു തന്നെയാണോ …?
വിവരണം Hari Kumar എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 16 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് 2300 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. കൊല്ലം ചടയമംഗലത്ത് അടുത്ത കാലത്ത് നിർമാണം പൂർത്തിയാക്കിയ ജടായുപ്പാറയിൽ ജടായുവിനെപ്പോലെയുള്ള പക്ഷി വന്നിരുന്നു എന്ന പേരിലുള്ള ഒരു വീഡിയോയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “ഇന്നലെ ചടയമംഗലത്ത് #ജടായുപ്പാറയിൽ വന്നെത്തിയ പക്ഷിക്ക് #ജടായുവിനോട് #സാമ്യം”എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. archived FB post ജടായു നേച്ചർ പാർക്ക് എന്ന പേരിൽ കൊല്ലം […]
Continue Reading