സൈനികനെ ബലപ്രയോഗത്തിലൂടെ പോലീസ് നിയന്ത്രണത്തിലാക്കുന്ന ഈ വീഡിയോയ്ക്ക് പത്മനാഭ സ്വാമി ക്ഷേത്ര ആറാട്ടുമായി യാതൊരു ബന്ധവുമില്ല…

ഏതാനും ദിവസങ്ങളായി കേരള പോലീസിന് നേരെ വിമർശനങ്ങള്‍ ഉയര്‍ത്തി  സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്  പ്രചരണം  ദൃശ്യങ്ങളിൽ ഏതാനും പോലീസുകാർ ചേർന്ന് ഒരു വ്യക്തിയെ വീടിനുള്ളിൽ ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് കാണാം. ഉപദ്രവിക്കരുതെന്ന് സ്ത്രീകൾ അടുത്തുനിന്ന് അപേക്ഷിക്കുന്നത് പശ്ചാത്തലത്തിൽ കേൾക്കാം.  ഒരു സൈനികനെ പോലീസുകാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആണിതെന്നും ഇതിനു കാരണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിൽ മദ്രാസ് റെജിമെന്‍റ് പട്ടാളക്കാരെ പങ്കെടുപ്പിക്കുവാൻ ഈ സൈനിക മുൻകൈയെടുത്തു എന്നുമാണ് ആരോപിക്കുന്നത്. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള […]

Continue Reading

യോഗി ആദിത്യനാഥ് സൈനികന്‍റെ ചിതയില്‍ നിന്നും ചിതാഭസ്മം നെറ്റിയിൽ ചാര്‍ത്തിയോ…? ദൃശ്യങ്ങളുടെ യാഥാര്‍ഥ്യം ഇതാണ്…

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൈനികന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് നെറ്റിയിൽ ചിതാഭസ്മം അണിഞ്ഞുവെന്ന് അവകാശപ്പെട്ട്  സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യോഗി ആദിത്യനാഥ് പട്ടട പോലെ തോന്നിക്കുന്ന ഒരു സ്ഥലത്തുനിന്നും കുനിഞ്ഞു നെറ്റിയിൽ ഭസ്മം പുരട്ടുന്നത് കാണാം. കുറച്ചുപേര്‍ അദ്ദേഹത്തോടൊപ്പമുണ്ട്. കൂടെയുള്ളവരും ഇത്ഇന് ശേഷം കുനിഞ്ഞു ഭസ്മത്തില്‍ സ്പര്‍ശിക്കുന്നത് കാണാം.  അടുത്തിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികന്‍റെ ചിതയില്‍ നിന്നും ചിതാഭസ്മം നെറ്റിയിൽ അണിയുന്ന  മുഖ്യമന്ത്രി യോഗി […]

Continue Reading

സൈനികന്‍ കുഞ്ഞിനെ രക്ഷിക്കുന്ന ഈ വീഡിയോ യഥാര്‍ഥമല്ല, പ്രത്യേകം ചിത്രീകരിച്ചതാണ്…

സൈനികർ  ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സദാ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഡ്യൂട്ടിക്കിടയിൽ അല്ലാതെയും സൈനികർ പലരുടെയും ജീവൻ രക്ഷിച്ച കഥകൾ നാം വാർത്തകളിലൂടെ അറിയാറുണ്ട്. കാറിന് മുന്നില്‍പ്പെട്ട ഒരു കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കുന്ന സൈനികന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഈയിടെ വൈറലായിട്ടുണ്ട്.   പ്രചരണം റോഡിലൂടെ ഒരു അമ്മ കുഞ്ഞുമായി നടന്നുവരുന്നതും ഫോൺ കോൾ വരുമ്പോൾ അവർ അതിൽ മുഴുകുന്നതും ഇതിനിടെ കുഞ്ഞ് അമ്മയുടെ ശ്രദ്ദയില്‍ പെടാതെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുമ്പോള്‍ കാര്‍  ചീറിപ്പാഞ്ഞു […]

Continue Reading

FACT CHECK – വീര്‍ ജവാന്‍ കേസരി സിംഗിനെ വധിച്ചപ്പോഴുള്ള ബ്രിട്ടീഷുകാര്‍ പകര്‍ത്തിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇത് ഒരു സാങ്കൽപ്പിക ഫോട്ടോ അല്ല ബ്രിട്ടീഷുകാർ എടുത്ത ഫോട്ടോയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിൽ നമ്മുടെ സൈനികരുടെ ത്യാഗമായിരുന്നു ഇത്. “വീർ ജവാൻ കേസരി സിംഗ്” വൈദേശിക ഗൂഡാ ലോചനകളാൽ പാഠപുസ്തകങ്ങളിൽ ഇടംപിടിക്കാത്ത അനേകം മഹാവീരന്മാരുടെ, മഹാനമാരായ ചക്രവർത്തിമാരുടെ ചരിത്രങ്ങൾ അവർ മറച്ചുവെച്ചു പകരം ആക്രമികളായ മുകളന്മാരെയും മഹാനെന്നു അക്ബറിനെയും ബാബരിനെയും പഠിപ്പിച്ചു,  എന്നാൽ 21 സൈനീകരെ നയിച്ചു അയ്യായിരത്തോളം വരുന്ന അഫ്ഗാൻ സേനയെ തോൽപിച്ച കേസരി സിങ്ങനെയും മറ്റ് അനേകം ഭാരത വീരന്മാരെ നമിൽനിന്നും മറച്ചുവെച്ചു… […]

Continue Reading

FACT CHECK: ഇത് ഇന്നലെ ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു പ്രാപിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ വഹിക്കുന്ന പേടകങ്ങളുടെതല്ല. 2010 ലെ ചിത്രമാണിത്

പ്രചരണം  കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സിആർപിഎഫ് ജവാന്മാര്‍ വീരമൃത്യു  വരിച്ച വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഛത്തീസ്‌‌ഗഢിലെ ബിജാപുര്‍-സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ 22 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.  സുക്മ, ബീജാപുർ അതിർത്തിയിലെ വനമേഖലയിലാണ് മാവോവിസ്റ്റ് ആക്രമണം ഉണ്ടായത്. അതേ സമയം  15 മാവോയിസ്റ്റ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ 14 പേരുടെ മൃതദേഹം കണ്ടെത്തിഎന്നും വാർത്തകൾ അറിയിക്കുന്നു.  അക്രമണത്തിൽ വീരമൃത്യു പ്രാപിച്ച ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്ന ഒരു ചിത്രം സാമൂഹികമാധ്യമങ്ങളിൽ […]

Continue Reading

FACT CHECK: ഈ ചിത്രം ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ തന്‍റെ കര്‍ഷകനായ പിതാവിനെ കാണാനെത്തിയ ജവാന്‍റെതല്ല…

ഒരു സര്‍ദ്ദാര്‍ജി തന്‍റെ ജവാന്‍ മകനെ കാണുന്ന ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിനെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post claiming the image is associated with farmers protest on Delhi Border. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സര്‍ദ്ദാര്‍ജി […]

Continue Reading

സൈനികന്‍ വെടിയേറ്റ് വീരചരമം പ്രാപിച്ച പഴയ വാര്‍ത്ത ഇപ്പോഴത്തെത്തത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു…

വിവരണം ഇന്ത്യ ചൈന അതിർത്തിയില്‍ ലഡാക്കിലെ ഗാൽവനിക് താഴ്വരയിൽ ചില സംഘർഷങ്ങൾ ഉണ്ടാവുകയും അത് തുടരുകയുമാണെന്ന് നാം വാര്‍ത്തകളിലൂടെ അറിയുന്നുണ്ടല്ലോ. സാമൂഹ്യ മാധ്യമങ്ങളിലും സംഘർഷത്തെ കുറിച്ചുള്ള വാർത്തകൾ ആണ് കൂടുതലും പ്രചരിക്കുന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട്  സൈനികരുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിരിക്കുന്നത്. സൈനികന്‍റെ വെടിയേറ്റ് തുളഞ്ഞ ഹെല്‍മെറ്റിന്‍റെ മൂന്നു ചിത്രങ്ങളും ഒപ്പം അതിന്‍റെ വിവരണവുമാണ് പോസ്റ്റിലുള്ളത്.  archived link FB post വിവരണം ഇങ്ങനെയാണ്:  സഹപ്രവർത്തകന്റെ […]

Continue Reading

നാലു കൊല്ലം പഴയ ഒരു ബന്ധവുമില്ലാത്ത ചിത്രം ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ജവാന്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…

ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായത്തോടെ സാമുഹ്യ മാധ്യമങ്ങളില്‍ സംഭവത്തിനെ കുറിച്ച് ഒരുപാട് പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഈ പോസ്റ്റുകളില്‍ വീരമൃത്യു വരിച്ച നമ്മുടെ വീര സൈനികരെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന കുറിപ്പുകളും ചൈനക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കുറിപ്പുകളുമുണ്ട്. എന്നാല്‍ ഇതിന്‍റെ മറവില്‍ പല വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. പഴയ ചിത്രങ്ങളും ദൃശ്യങ്ങളും ശരിയായ വിവരം നല്‍കാതെയും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചില പ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ പ്രസിദ്ധികരിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെയുള്ള ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം. ഇസ്രയേൽ പ്രധാനമന്ത്രിയുടെ […]

Continue Reading

ഈ ചിത്രം രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെതല്ല; സത്യാവസ്ഥ അറിയൂ…

സാമുഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കാണാറുണ്ട്. ഈ ചിത്രങ്ങളും ദ്രിശ്യങ്ങളും സംഭവത്തിന്‍റെ ഗൌരവം അറിയിക്കാനാണ് ചിലര്‍ ഉപയോഗിക്കുന്നത്. അതേസമയം ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ബന്ധമില്ലാത്ത സംഭവങ്ങളുമായി ചേര്‍ത്ത് അതിന്‍റെ തീവ്രത വര്‍ധിപ്പിക്കാനും സാമുഹ്യ മാധ്യമങ്ങളില്‍ ചിലര്‍ ശ്രമിക്കും. ഇത് തെറ്റിധരിപ്പിക്കാനുമാകാം അല്ലെങ്കില്‍ ഷെയറുകള്‍ നേടാനും ആകാം. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. രാജസ്ഥാനിലെ ഒരു പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ നാലു പേര് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തിരുന്നു. മെയ്‌ അഞ്ചാം […]

Continue Reading

മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പരിക്കെട്ടിയ ജവാന്‍റെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

ചിത്രം കടപ്പാട്: Tribune,PTI വിവരണം “വെടിയുണ്ടകള്‍ ശരീരത്തു തുളച്ചു കയറി രക്തം വാര്‍ന്നു പോവുമ്പോളും സധൈര്യം മൂന്നു ഭീകരരെ കാലപുരിയിലേക്കയച്ച ഈ വീര സൈനികനാവട്ടെ ഇന്നത്തെ ഒരു ബിഗ് സല്യൂട്ട്… ജയ് ഹിന്ദ്” എന്ന അടികുരിപ്പോടെ ഒരു ചിത്രം സെപ്റ്റംബര്‍ 21, 2019 മുതല്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു ജവാനെ ഉദ്യോഗസ്ഥര്‍ ചികിത്സക്കായി കൊണ്ടുപോക്കുന്നു. പരിക്കേറ്റ ജവാന്‍റെ ബന്യാന്‍ രക്തത്തില്‍ മുങ്ങി കടക്കുകയാണ് എന്ന് നമുക്ക് കാണാം. […]

Continue Reading