മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യസ്ത്രികള്‍ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചതിന്‍റെ പഴയ വാര്‍ത്ത തെറ്റായി പ്രചരിപ്പിക്കുന്നു…
Image Credits: Dibyangshu Sarkar / AFP മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ കന്യാസ്ത്രികള്‍ക്ക് അനാഥ കുട്ടികളെ കടത്തിയ കേസില്‍ സുപ്രീം കോടതി ജാമ്യം നിഷേധിച്ചു എന്ന തരത്തില്‍ ഒരു പോസ്റ്റ് സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പക്ഷെ ഈ വാര്‍ത്തയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത 4 കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ കണ്ടെത്തി. കൂടാതെ കന്യാസ്ത്രിക്ക് പിന്നിട് ഝാ൪ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കുകയും ചെയ്തിരുന്നു. പ്രചരണം Facebook Archived Link മുകളില്‍ […]
Continue Reading