എഡിറ്റ്‌ ചെയ്ത പ്രാങ്ക് വീഡിയോ ഉപയോഗിച്ച് വര്‍ഗീയ പ്രചരണം…

തുപ്പിയ ജ്യുസ് കൊടുത്ത മുസ്ലിം കടക്കാരനെ ഉപഭോക്താവ് തല്ലുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ ഒരു പ്രാങ്കിന്‍റെ ഭാഗമാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു ജ്യുസ് കടയിലെ രംഗങ്ങള്‍ കാണാം. ജ്യുസ് കടകാരന്‍ ജ്യുസ് കുടിച്ച ശേഷം  ഉപഭോക്താവിന് കൊടുക്കുന്നു. ഇത് കണ്ട് രോഷാകുലരായ ഉപഭോക്താവ് കടക്കാരനെ മര്‍ദിക്കുന്നതും […]

Continue Reading

ബംഗാളില്‍ ജിഹാദികള്‍ സൈനിക വാഹനം തടയുന്ന ദൃശ്യങ്ങള്‍ – ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ബംഗാളില്‍ മുസ്ലിം തീവ്രവാദികള്‍ സൈനികരുടെ വാഹനം തടയുന്നു എന്നവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം  പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന ആംബുലൻസിന് അകമ്പടി പോകുന്ന പ്രതിരോധ സേനയുടെ വാഹനം പ്രതിഷേധക്കാർ തടയുന്നു എന്നാണ് പോസ്റ്റിലെ വിവരണം. ഇസ്ളാമിക രീതിയില്‍  നീളന്‍ കുപ്പായവും തലയില്‍ തുണിയും ധരിച്ച ഒരു സംഘം ആളുകള്‍ ലാത്തിയുമായി വാഹനത്തെ തടയുന്നത് വീഡിയോയിൽ കാണാം. ആംബുലൻസ് പരിശോധിച്ച ശേഷം പ്രതിഷേധക്കാർ രോഷാകുലരാകുന്നുണ്ട്. ബംഗാളില്‍ മുസ്ലിം തീവ്രവാദികളാണ് ഇവര്‍ എന്നു സൂചിപ്പിച്ച് […]

Continue Reading

FACT CHECK: ബിന്ദു അമ്മിണിയെ കുറിച്ച് മുൻ എംഎൽഎ പി. സി. ജോർജിന്‍റെതായി പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്… വസ്തുത അറിയൂ…

പ്രചരണം  കേരള ജനപക്ഷം പാര്‍ട്ടി സ്ഥാപകനും മുന്‍ എം.എല്‍.എയുമായ  പി സി ജോര്‍ജ് തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്നതിന് പേരുകേട്ട രാഷ്ട്രീയ നേതാവാണ്‌. അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് പല വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. പിസി ജോർജ്ജിന്‍റെയും ബിന്ദു അമ്മിണിയുടെയും ചിത്രങ്ങളോടൊപ്പം പിസി ജോർജിന്‍റെ പ്രസ്താവനയായി നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: സഖാവ് ബിന്ദു അമ്മിണിയെ ഹൂറിയാക്കിയാൽ തീരാവുന്ന […]

Continue Reading

FACT CHECK: ഉത്തര്‍പ്രദേശില്‍ ഗുണ്ടകള്‍ നടത്തിയ ആക്രമം ബംഗാളിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

പശ്ചിമ ബംഗാളില്‍ ഹിന്ദുകളുടെ വീടുകള്‍ക്കുനേരെ ജിഹാദികളുടെ ആക്രമങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബംഗാളിലെതല്ല പകരം ഉത്തര്‍പ്രദേശിലെതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയെ വെച്ച് നടത്തുന്ന പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സംഘം ഒരു വൃദ്ധയെ മര്‍ദിക്കുന്നത്തും അവരുടെ വീട് തകര്‍ക്കുന്നതുമായി കാണാം. ഈ സംഘത്തിന്‍റെ മുന്നില്‍ […]

Continue Reading

ഈ വീഡിയോ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് ജിഹാദികൾ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കത്തിക്കുന്നതിന്‍റെതല്ല.

വിവരണം  സംഘപരിവാർ ഐച്ചേരി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി ഒന്ന് മുതൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിരിക്കുന്നത്. “#ഹിന്ദു #ദൈവങ്ങളുടെ #ഫോട്ടോ #കത്തിച്ചു #പൗരത്വബില്ലിനെതിരെ #ജിഹാദി #പ്രതിഷേധം. മറുപടി പറയണം #കോൺഗ്രസ്സും #കമ്മ്യൂണിസ്റ്റും…” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു സംഘം ആളുകൾ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചുകൊണ്ട് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ശേഖരിക്കുകയും അവ കൂട്ടത്തോടെ കത്തിച്ചു കളയുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്.  archived link FB post പൗരത്വ ബില്ലിനെതിരെ  ജിഹാദികൾ ഹിന്ദു […]

Continue Reading

മീററ്റിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത് ജിഹാദികളാണോ …?

വിവരണം  Pratheesh Viswanath  എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 3 മുതൽ ഒരു പോസ്റ്റ് പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ആജ്തക്‌ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ആണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഒരു പെൺകുട്ടിയെ ഒരു യുവാവ് പിടിച്ചു വലിക്കുന്നതും രണ്ടുമൂന്ന്  യുവാക്കൾ യുവാവിനെ സപ്പോർട്ട് ചെയ്യുന്നതും പിടിവലിയുടെ വീഡിയോ ദൃശ്യങ്ങൾ ഒരാൾ പകർത്താൻ ശ്രമിക്കുന്നതും പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു പോലീസ് ഓഫിസർ ഇതേപ്പറ്റി പ്രസ്താവന നടത്തുന്ന ദൃശ്യങ്ങളും വീഡിയോയിൽ നൽകിയിട്ടുണ്ട്.  വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള […]

Continue Reading