അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐ.എസ്. ഭീകരന്‍ JNUവില്‍ നിന്ന് കാണാതായ നജീബ് എന്ന് കള്ളപ്രചരണം…

അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഐ.എസ്. ഭീകരനാണ് ഡല്‍ഹിയിലെ JNUവില്‍ നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ഥി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണ്. അഫ്ഗാനിസ്ഥാനില്‍ കൊലപെട്ട നജീബ് എന്ന ഭീകരന്‍ ജെ.എന്‍.യുവില്‍ നിന്ന് കാണാതായ MSc വിദ്യാര്‍ഥി നജീബ് അഹ്മദ് അല്ല. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കേരള കൌമുദി പത്രത്തിന്‍റെ വാര്‍ത്ത‍ കാണാം. വാര്‍ത്ത‍യുടെ തലകെട്ട് […]

Continue Reading

വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിനെതിരെ നടപടിയെടുക്കുന്ന ദൃശ്യങ്ങള്‍ ജെഎന്‍യുവില്‍ നിന്നുള്ളതല്ല, സത്യമറിയൂ…

ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഇടയ്ക്കിടെ വാർത്തകളിലും വിവാദങ്ങളിലും ഇടംപിടിക്കാറുണ്ട്. ജെഎൻയുവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  വീഡിയോയിൽ ഉയര്‍ന്ന ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുന്ന ഒരു വ്യക്തി വിദ്യാർഥികളെ ശകാരിക്കുന്നതായി കാണാം. വിദ്യാർത്ഥികളും തിരിച്ച്  ഉച്ചത്തിൽ പ്രതികരിക്കുന്നുണ്ട്.  ഒടുവിൽ വിദ്യാര്‍ഥികളില്‍ ഒരാളെ  പിടികൂടി പോലീസുകാർ കൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം.  ഇവിടെ ബഹളമുണ്ടാക്കാൻ നിങ്ങൾക്ക് ആരാണ് അനുവാദം തന്നതെന്ന് ഉദ്യോഗസ്ഥൻ ചോദിക്കുന്നുണ്ട്. ഡൽഹിയിലെ ജെഎൻയുവിൽ നടന്ന സംഘര്‍ഷമാണ് എന്ന് വാദിച്ച്   […]

Continue Reading

Fact Check: 1977ല്‍ ജെ.എന്‍.യുവില്‍ ഇന്ദിര ഗാന്ധിയുടെ മുന്നില്‍ മാപ്പ് പറയുന്നതിന്‍റെ ചിത്രമല്ല; സത്യാവസ്ഥ ഇങ്ങനെ…

ചിത്രം കടപ്പാട്:ഹിന്ദുസ്ഥാന്‍ ടൈംസ്‌ വിവരണം 1975ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജയ്‌ പ്രകാശ് നാരായന്‍, രാജ് നാരായന്‍, മൊറാര്‍ജി ദേശായി, അട്ടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ. അദ്വാനി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കളെ ജയിലിലിട്ടു. ഇന്നത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി അന്ന് ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായിരുന്നു. അടിയന്തിരാവസ്ഥയെ എതിര്‍ത്തതിനാല്‍ സിതാറാം യെച്ചുരിക്കും ജയിലില്‍ പോകേണ്ടി വന്നു.  1977ല്‍ അടിയന്തിരവസ്ഥ ഇന്ദിര ഗാന്ധി പിന്‍വലിച്ചപ്പോള്‍ അറസ്റ്റ് […]

Continue Reading

FACT CHECK: ഈ ചിത്രം ജെ.എന്‍.യുവിലെ 47 വയസായ മലയാളി വിദ്യാര്‍ഥിയുടെതല്ല; സത്യാവസ്ഥ ഇങ്ങനെ…

വിവരണം “മലയാളിയായ മൊയ്നുദീന്‍, 47 വയസ്, ജെ.എന്‍.യു ക്യാമ്പുസിലെ വിദ്യാര്‍ത്ഥിയാണ് ” എന്ന വാചകം ചേര്‍ത്ത് മധ്യവയസ്കനായ ഒരു വ്യക്തിയുടെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന വ്യക്തി ജെ.എന്‍.യുവില്‍ പഠിക്കുന്ന 47 വയസ് പ്രായമുള്ള മലയാളി വിദ്യാര്‍ഥി മോയ്നുദീന്‍ ആണെന്ന്‍ പോസ്റ്റുകള്‍ വാദിക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.  Facebook Archived Link ഈ പോസ്റ്റ്‌ സത്യമാണ് എന്ന് കരുതി പലരും ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ഇത് യാഥാര്‍ഥ്യമാണോ എന്ന് കമന്‍റ് […]

Continue Reading

ഐഷി ഘോഷിന്‍റെ ഇടതു കൈയിലെ പ്ലാസ്റ്റ൪ വലതു കയ്യില്‍ എങ്ങനെ വന്നു…? സത്യാവസ്ഥ അറിയാം…

ജെ.എന്‍.യു. വിദ്യാര്‍ഥി യുണിയന്‍റെ അധ്യക്ഷ ഐഷി ഘോഷിന്‍റെ പേര് നമ്മള്‍ വാര്‍ത്തകളിലൂടെ ഈയിടെയായി നിരന്തരം  കേട്ടുകൊണ്ടിരിക്കുന്നു.  ഞായറാഴ്ചയാണ് ‍ജെഎൻയുവിലെ ക്യാംപസിൽ മുഖംമൂടി ധരിച്ച ഒരുപറ്റം ആളുകൾ അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടത്.അക്രമത്തിൽ ഐഷി ഘോഷിനടക്കം നിരവധി പേർക്കു പരുക്കേറ്റിരുന്നു. ഇതിനെ പുറമേ ജെ.എന്‍.യുവിനെ സംബന്ധിച്ച് പല പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ ആണ് നമ്മള്‍ ഇവിടെ കാണാന്‍ പോകുന്നത്. താഴെ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “വീണ്ടും medical miracle..😂”. ഇതിനോടൊപ്പം […]

Continue Reading

ജെഎന്‍യു ക്യാംപസില്‍ മുഖം മൂടി ധരിച്ച് ആക്രമണം നടത്തിയത് ജെഎന്‍യുഎസ്‌യു പ്രസിഡന്‍റ് ഐഷെ ഘോഷ് തന്നെയാണോ?

വിവരണം #LeftAttacksJNU അക്രമകാരികളെ തിരിച്ചറിയുക…. മുഖം മൂടി ധരിച്ച തീവ്രവാദികളോടൊപ്പം JNU ക്യാമ്പസിനകത്ത് അക്രമങ്ങൾ നേതൃത്വം കൊടുക്കുന്ന JNUSU പ്രസിഡണ്ട് ഐഷെ ഘോഷ്.. എന്ന തലക്കെട്ട് നല്‍കി ഒരേ പെൺകുട്ടിയെന്ന് തോന്നിക്കും വിധമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ജെഎന്‍യു ക്യാംപസില്‍ ഞായര്‍ രാത്രിയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ജെഎന്‍യു സ്റ്റുഡന്‍റ്സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷെ ഘോഷ് തന്നെയാണെന്നതിന്‍റെ തെളിവാണ് ചിത്രമെന്നും ചിത്രത്തിലുള്ളത് ഐഷെയാണെന്നും ആരോപിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. റിജോ എബ്രഹാം ഇടുക്കി എന്ന പേരിലുള്ള […]

Continue Reading

ഈ ചിത്രങ്ങള്‍ ജെ.എന്‍.യുവില്‍ നടക്കുന്ന സമരത്തിനോട് ബന്ധപ്പെട്ടതാണോ…?

വിവരണം “JNU നടന്ന കൂട്ടഓട്ടത്തിന്‍റെ പ്രസക്തഭാഗങ്ങൾ… ആസാദി ഓട്ടത്തിലൂടെ..” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ പല ചിത്രങ്ങള്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ നിലവില്‍ ജെ.എന്‍.യു.വില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിനോട് കുട്ടിയിട്ടാണ് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു ദേശിയ സര്‍വകലാശാല (ജെ.എന്‍.യു)വിന്‍റെ ഹോസ്റ്റല്‍ ഫീസ്‌ വര്‍ദ്ധനക്കെതിരെ രണ്ടു ആഴ്ച മുതല്‍ നടക്കുന്ന പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പല ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. […]

Continue Reading

ഈ ചിത്രം ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ നേരെ നടന്ന ലാത്തിചാര്‍ജിന്‍റേതല്ല! സത്യാവസ്ഥ ഇങ്ങനെ…

വിവരണം “JNU വിലെ നാറികളെ പഞ്ഞിക്കിടുന്ന രോമാഞ്ചകരമായ കാഴ്ചകൾ ,,,, എന്തു ഭംഗി നിന്നെ കാണാൻ എന്‍റെ ഓമലാളെ,,,,.😀😀😀😀” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ മുകളില്‍ നല്‍കിയ ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു പ്രതിഷേധത്തിനിടയില്‍ ഒരു വനിതാ പ്രക്ഷോപകയെ  പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തികൊണ്ട് അടിക്കുന്നതായി നാം ചിത്രത്തില്‍ കാണുന്നു. കഴിഞ്ഞ രണ്ടു ആഴ്ച്ചയായി  ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ ഫീസ്‌ വര്‍ദ്ധനയ്ക്കെതിരെ  വിദ്യാര്‍ഥികള്‍ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സമരത്തില്‍ പല തവണ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ […]

Continue Reading

സിപിഐ നേതാവ് ആനി രാജയുടെ പഴയ ചിത്രം ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയാണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

വിവരണം “JNU ലെ SFI ടെ പോരാളിയായ വിദ്യാർത്ഥിനി… കുഴീലോട്ടെടുക്കാറായി എന്നിട്ടും പഠിച്ച് തീർന്നില്ല.😎” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. ഈ ചിത്രത്തില്‍ ഒരു വൃദ്ധ സ്ത്രിയെ പോലീസ് വാനില്‍ കയറ്റി കൊണ്ട് പോകുന്നത് നമുക്ക് കാണാം. ജെ.എന്‍.യു.കാമ്പസില്‍  നിലവില്‍ നടക്കുന്ന പ്രശ്നങ്ങള്‍ മൂലമാണ് ഈ സ്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത് എന്ന തരത്തിലാണ് പോസ്റ്റിന്‍റെ അടികുരിപ്പില്‍ നിന്ന് മനസിലാകുന്നത്. നിലവില്‍ ഫീസ്‌ വര്‍ദ്ധനതിനെതിരെ ജെ.എന്‍.യു.യില്‍ […]

Continue Reading