സ്വപ്ന സുരേഷിന് മനോരമയില്‍ ജോലി നല്‍കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..
വിവരണം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ മലയാളം വാര്‍ത്ത ചാനലുകളില്‍ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളുമൊക്കെയായി വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മനോരമ ന്യൂസില്‍ സ്വപ്ന സുരേഷിന് ലഭിക്കാന്‍ സാധ്യതയെന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സ്വപ്ന സുരേഷിന് മനോരമയില്‍ ജോലി നല്‍കുമെന്ന് സൂചന.. ആരോപണങ്ങള്‍ ആദ്യമായി നല്ല ക്ലാരിറ്റിയോടെ മനോരമ സ്റ്റുഡയോയിലൂടെ ഡിജിറ്റലായി പ്രേക്ഷകരില്‍ എത്തിക്കുമെന്നതാണ് സൂചന.. ഈ മാസം […]
Continue Reading