കെ. സുരേന്ദ്രന്‍ കോഴിക്കോട് നടത്തിയ പ്രസംഗത്തിന്‍റെഎഡിറ്റ്‌ ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുന്നു….

BJP സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബിജെപി ഭരണത്തില്‍ മുസ്ലിങ്ങളെ വേട്ടയാടുന്നു എന്ന് സമ്മതിക്കുന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്താതാണ് എന്ന് കണ്ടെത്തി. എന്താണ് കെ. സുരേന്ദ്രന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link  മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കെ. സുരേന്ദ്രന്‍ പ്രസംഗിക്കുന്നത് കാണാം. അദ്ദേഹം വീഡിയോയില്‍ പറയുന്നത്, “നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ […]

Continue Reading

FACT CHECK: പ്രധാനമന്ത്രിയുടെ വൈറല്‍ ചിത്രവുമായി കെ.സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: സത്യമിതാണ്…

ഹൈന്ദവര്‍ പുണ്യ നഗരിയായി കരുതുന്ന വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും ഗംഗാ നദിയിലേക്ക്  നേരിട്ട് എത്തിച്ചേരാനാകുന്ന കാശി വിശ്വനാഥ് ധാം എന്ന  ഇടനാഴി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വാർത്താ മാധ്യമങ്ങളിലും നാം കണ്ടിരുന്നു.  പ്രധാനമന്ത്രി ഉദ്ഘാടനവേളയിൽ കാശിയിൽ എത്തിയപ്പോൾ അദ്ദേഹം പൂജ നടത്തുന്ന വേളയില്‍ ക്യാമറയിലേക്ക് ദേഷ്യത്തോടെ നോക്കുന്ന തരത്തിലുള്ള  ഒരു ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്‍റെ ഫേസ്ബുക്ക് […]

Continue Reading

FACT CHECK – ട്രോളുകളില്‍ വൈറലാകുന്ന കെ.സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജം.. സത്യമറിയാം..

വിവരണം കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ബിജെപി വിജയാഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും.. എന്ന് ബിജെപി അധ്യക്ഷനും നിയമസഭ തെരഞ്ഞെടുപ്പിലെ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയുമായിരുന്നു കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി നേരിട്ട ദയനീയ പരാജയത്തെ തുടര്‍ന്ന് ട്രോളുകളില്‍ നിറയുകയാണ് സുരേന്ദ്രന്‍ പങ്കുവെച്ച പോസ്റ്റ് എന്ന പേരിലുള്ള ഈ പ്രചരണം. ശ്രേയസ് പെരുമ്പുഴ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 185ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന്സുകുമാരൻ നായർ പറഞ്ഞുവെന്ന പ്രചരണം തെറ്റാണ്…

പ്രചരണം  തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ എല്ലാവരും ആകാംക്ഷയോടെ ശ്രദ്ധിക്കുന്ന കാര്യമാണ് കേരളത്തിലെ പ്രമുഖ സാമുദായിക സംഘടനകളായ എൻഎസ്എസ്-എസ്എൻഡിപി  എന്നിവ ഏതു മുന്നണിയെ പിന്തുണയ്ക്കും എന്നുള്ളത്. എസ്എൻഡിപി  തങ്ങളുടെ രാഷ്ട്രീയ പാർട്ടിയായ ബിഡിജെഎസ് വഴി  ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട് എന്നാൽ എൻഎസ്എസ് ഏത് മുന്നണിയുടെ കൂടെയാണ് എന്നുള്ള കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.  ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു വരുന്ന ഒരു വാർത്തയാണിവിടെ നല്‍കിയിരിക്കുന്നത്.   എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സുരേന്ദ്രനെ പിന്തുണയ്ക്കും എന്നുള്ള മട്ടിൽ നടത്തിയ ഒരു പ്രസ്താവനയാണിത്. […]

Continue Reading

FACT CHECK: ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ കെ സുരേന്ദ്രനെ എ പി അബ്ദുള്ളക്കുട്ടി രൂക്ഷമായി വിമർശിച്ചു എന്ന് വ്യാജ പ്രചാരണം…

വിവരണം  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നശേഷം ഇന്ന്  ഭരണം സമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുകയും ആണ്. ഇതിനിടെ ഇന്നലെ മുതൽ ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍  കെ സുരേന്ദ്രനെ ദേശീയ വൈസ് പ്രസിഡന്‍റ്  അബ്ദുള്ളക്കുട്ടി  രൂക്ഷമായി വിമർശിച്ചു എന്നാണ് പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന വാര്‍ത്ത. ഒരേ കാര്യം രണ്ടു തരത്തില്‍ പ്രചരിക്കുന്നുണ്ട്.  archived link FB post ഒന്ന് ഒരു ടിവി ചാനലിന്‍റെ സ്ക്രീന്‍ ഷോട്ടിന്റെ രൂപത്തിലാണ്. അതില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ […]

Continue Reading

FACT CHECK – ‘ഗോള്‍വാക്കറിന്‍റെ പേര് നല്‍കിയില്ലെങ്കിലും പഴങ്കഥകള്‍ പറഞ്ഞ് അപമാനിക്കാരുതെന്ന്’ കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? പ്രചരണം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം പേര് നല്‍കിയില്ലെങ്കിലും വേണ്ടില്ല.. പഴങ്കഥകള്‍ പറഞ്ഞ് അപമാനിക്കാതിരിക്കു.. ഗോള്‍വാക്കര്‍ വിഷയത്തില്‍ സുരേന്ദ്രന്‍.. എന്ന തലക്കെട്ട് നല്‍കിയ 24 ന്യൂസ് വെബ്‌ഡെസ്‌ക് എന്ന ബൈലിന്‍ നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ ദൃശ്യമാധ്യമമായ 24 ന്യൂസിന്‍റെ വെബ്‌ഡെസ്‌ക് നല്‍കിയ വാര്‍ത്തയാണിതെന്ന പേരിലാണ് പ്രചരണം. തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്‌നോളജി സെന്‍ററിന്‍റെ രണ്ടാമത്തെ ക്യാംപസിന് ആര്‍എസ്എസ് നേതാവ് ഗോള്‍വാക്കറിന്‍റെ പേര് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ കുറിച്ചുള്ള വിമര്‍ശനങ്ങളും ചൂടേറിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം […]

Continue Reading

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്‍റെ പേരിലാണോ പോലീസ് അറസ്റ്റ് ചെയ്തത്?

വിവരണം കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറസ്റ്റില്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപ്ലവ സൂര്യന്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ ഇപ്രകാരമാണ്- മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാജിവെക്കണമെന്ന ആവിശ്യവുമായി സഭയ്ക്കുമുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പരോക്ഷമായി ലംഘിച്ച് കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവള പ്രമേയ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ […]

Continue Reading

സൈക്കിൾ റിക്ഷക്കാർക്ക് ഇന്ധന വിലവർദ്ധനവ് ബാധിക്കില്ലെന്ന് കെ സുരേന്ദ്രൻ എവിടെയും പറഞ്ഞിട്ടില്ല..

വിവരണം  “നിയുക്ത BJP പ്രസിഡന്‍റിന്‍റെ (ഭാവി മിസോറാം ഗവർണ്ണർ) ആദ്യ പ്രസ്താവനയിറങ്ങി, ഇനി ഇതുപോലുള്ള മഹത്തായ പ്രവചനങ്ങൾ നിങ്ങൾക്ക് കേട്ടുകൊണ്ടിരിക്കാം” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്. “പാവപ്പെട്ട സൈക്കിൾ റിക്ഷക്കാർക്ക് ഇന്ധന വിലവർദ്ധനവ് ബാധിക്കില്ല” എന്ന് കെ സുരേന്ദ്രൻ പറഞ്ഞു എന്നാണ് പോസ്റ്റിലുള്ള വാർത്ത.  archived link FB post ഫെബ്രുവരി 15 നാണ് കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് വന്നത്. അദ്ദേഹത്തിന് അനുമോദനം നേർന്നുകൊണ്ടും […]

Continue Reading

ബിജെപി നേതാവ് കെ സുരേന്ദ്രൻ സ്വന്തം പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നോ..?

വിവരണം  ചെമ്പട സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 6  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മാണി ഷാൾ കഴുത്തിലണിയിക്കുന്ന ഒരു ചിത്രവും ഒപ്പം ” ബിജെപിയുടെ ശക്തനായ നേതാവ് കെ സുരേന്ദ്രൻ ബിജെപിയിൽ ചേർന്നു. സിപിഎമ്മിൽ ചേർന്ന സുരേന്ദ്രനെ എംഎം മണിയാശാൻ പൊന്നാട അണിയിച്ച്  സ്വീകരിക്കുന്നു. ഞെട്ടിത്തരിച്ച് ബിജെപി കേന്ദ്ര കേരളം നേതൃത്വം. മാണി-ചങ്കൻ […]

Continue Reading

‘ആർഎസ്എസ് ബിജെപി നേതാക്കളുടെ അപകട മരണങ്ങൾ.. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി’ എന്ന വാർത്ത സത്യമോ…?

വിവരണം  Karshaka Morcha Chunakkara‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NARENDRA MODI (Prime Minister of India)  എന്ന ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബർ 6 ന്  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “RSS – BJP നേതാക്കളുടെ അപകട മരണങ്ങള്‍ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച ജന നായകന്‍ ശ്രീ.K.സുരേന്ദ്രന്‍ജിക്ക് ഒരായിരം അഭിവാദ്യങ്ങള്‍ .” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: ആർഎസ്എസ് ബിജെപി നേതാക്കളുടെ അപകട മരണങ്ങൾ.. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം […]

Continue Reading

രഹന ഫാത്തിമ ശബരിമലയിൽ എത്തിയത് സംഘപരിവാർ-ബിജെപി പിന്തുണയോടെയോ?

വിവരണം സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആക്ടിവിസ്റ്റായ രഹന ഫാത്തിമ ശബരിമല കയറിയതെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നടക്കുന്നുണ്ട്. രഹന ഫാത്തമിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് ജനം ടിവിയിലാണെന്നാണ് ആരോപണം. ഹക്കീം ഹക്കീം എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നത്. മെയ് 13ന് പോസ്റ്റ് ചെയ്ത പോസ്റ്റിന് ഇതുവരെ 494ല്‍ അധികം ഷെയറുകളും 79ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ രഹന ഫാത്തിമയ്ക്ക് സംഘപരിവാര്‍ ബന്ധമുണ്ടോ.. അവരുടെ ഭര്‍ത്താവ് ജനം ടിവിയില്‍ ജോലി ചെയ്യുന്നുണ്ടോ.. […]

Continue Reading

ബീഫ് കഴിക്കുന്നത് സംബന്ധിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍റെ പേരില്‍ പ്രചരിക്കുന്ന പ്രസ്‌താവന സത്യമോ?

വിവരണം ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ബീഫ് കഴിക്കുമെന്ന ഒരു പ്രസ്‌താവന നടത്തിയതായി കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരണം നടക്കുന്നുണ്ട്. ഞാന്‍ ബീഫ് കഴിക്കുമെന്നും ബീഫ് കഴിക്കുന്നത് ഒരു കുറ്റകൃത്യമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു എന്ന തരത്തില്‍ BJP : ‘Real’ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. Share so that north indian sanghis know this ‘Anti National’ (ഷെയര്‍ ചെയ്യുക എങ്കില്‍ മാത്രമെ ഉത്തരേന്ത്യന്‍ സംഘികള്‍ക്ക് ഈ രാജ്യദ്രോഹിയെ കുറിച്ച് അറിയാന്‍ […]

Continue Reading

പെട്രോളും ഡീസലും 50 രൂപയ്ക്കു തരാമെന്ന് കെ. സുരേന്ദ്രൻ ജനങ്ങളെ പറഞ്ഞു വഞ്ചിച്ചോ..?

വിവരണം Youth Congress Brigade എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മാർച്ച് 21  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഇതുവരെ 11000  ഷെയറുകൾ കടന്നു കഴിഞ്ഞു.  ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രന്‍റെ ചിത്രവും അതോടൊപ്പം ” ഭാരതത്തിൽ ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും ഡീസലും ഒഴുക്കുമെന്നു വാക്ക് പറഞ്ഞു ജനങ്ങളെ വഞ്ചിച്ച ബിജെപി നേതാവ് കെ  സുരേന്ദ്രനെ കേരളം മറന്നു പോകരുത് ” എന്ന വാചകവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. […]

Continue Reading

കെ. സുരേന്ദ്രനിന് വോട്ടിടാന്‍ കടലോഴും കടന വന്ന തിരുവല്ലകരുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “ഒരു വോട്ട് പോലും പാഴാക്കില്ല….. ജനനായകൻ കെ സുരേന്ദ്രനെ വിജയിപ്പിക്കാൻ തിരുവല്ലക്കാർ വരുന്നു കടലേഴും കടന്ന്…?” എന്ന അടികുറിപ്പ് ചേര്‍ത്തി2019  23 ഏപ്രില്‍ 23 ന് S Sarath Kumar എന്നഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയുണ്ടായി. ഈ ചിത്രത്തിൽ  നരേന്ദ്ര മോദിക്ക് അനുകൂലമായ വാക്കുകളെഴുതിയ ടീഷർട്ട് ധരിച്ച ഒരു സംഘം  എസ്കലേറ്റർ കയറുന്നത് നമുക്ക് കാണാൻ സാധിക്കും. ഈ സംഘം പത്തനംതിട്ട എൻ .ഡി.എ സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രനു  വേണ്ടി […]

Continue Reading

പ്രചാരണത്തിനിടെ മൂന്നു സ്ഥാനാർത്ഥികളും ചേർത്തു പിടിച്ചത് ഒരേ വയോധികയെ തന്നെയാണോ..?

വിവരണം സുരേഷ് പയ്യന്നൂർ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  ‎പോരാളി ഷാജി (Official) എന്ന പേജിലേക്ക്  2019 ഏപ്രിൽ 19  ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് ഇതാണ്: എല്ലാവരുടെയും ഒരേയൊരു “പാവപ്പെട്ട അമ്മ”  പിആർ വർക്ക് ഒരേ ഏജൻസിക്ക് തന്നെ കൊടുത്താൽ ഇതാണ് കുഴപ്പം ? എന്ന എന്ന അടിക്കുറിപ്പുമായി പ്രചരിപ്പിക്കുന്ന പോസ്റ്റിൽ ഈയിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. പോസ്റ്റിന് 2300 ൽ പരം ഷെയറുകളായിട്ടുണ്ട്.  പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് താഴെ കാണാം archived link FB […]

Continue Reading