ഈ പ്രദേശങ്ങള്‍ ജവാഹര്‍ലാല്‍ നെഹ്റു കാരണമാണോ ഇന്ത്യയില്‍ ചേരാതിരുന്നത്…?
വിവരണം Facebook Archived Link ഞാന്‍ മതെതരന് എന്ന പ്രൊഫൈലിലൂടെ 21 ഓഗസ്റ്റ് 2019 മുതല്‍ ഒരു പോസ്റ്റ് പ്രചരിപ്പിക്കുകയാണ്. ഇത് വരെ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് ഏകദേശം 800ഓളം ഷെയരുകലാണ്. പലരും പോ സ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:- “?????? ????? 1951 ൽ നേപ്പാൾ രാജാവ് ഗിരി ഭുവൻ നമ്മുടെ മഹാനായ നെഹ്റുവിനോട് അപേക്ഷിച്ചു നേപ്പാളിനെ ഭാരതത്തിൽ ലയിപ്പിക്കാൻ നെഹ്റു തള്ളി കളഞ്ഞു , ബെലുചിസ്താൻ ഭരണാധികാരി നവാബ്ഖാൻ ഒരു മാനദണ്ഡവും കൂടാതെ […]
Continue Reading