കാബൂളില്‍ ഈയിടെ നടന്ന സ്ഫോടനത്തിന്‍റെ വാര്‍ത്തയോടൊപ്പം മനോരമ നല്കിയിരിക്കുന്ന ഈ ചിത്രം 2019 ലേതാണ്…

അഫ്ഗാനിസ്ഥാനിലെ വടക്കൻ കാബൂളിലെ ഒരു പള്ളിയിൽ ഓഗസ്റ്റ് 17 ബുധനാഴ്ച വൈകുന്നേരം പ്രാർത്ഥനയ്ക്കിടെ വൻ സ്ഫോടനം ഉണ്ടായി എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അന്തര്‍ദേശീയ മാധ്യമങ്ങള്‍  ചിത്രമടക്കമാണ് വാര്‍ത്ത നല്കിയത്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ചിത്രം രണ്ടു കൊല്ലം പഴയതാണ്.  പ്രചരണം  കാബൂളിലെ സ്ഫോടനത്തെ കുറിച്ചുള്ള മനോരമ വാര്‍ത്തയില്‍ ANI News  നു ക്രെഡിറ്റ് നല്‍കി ഒരു ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.   സ്ഫോടനത്തിന് ശേഷം കെട്ടിടങ്ങള്‍ക്കിടയില്‍ പുക ഉയരുന്ന ചിത്രമാണ് നല്‍കിയിട്ടുള്ളത്.  archived link FB post എന്നാല്‍ […]

Continue Reading

FACT CHECK: കാബുള്‍ സര്‍വ്വകലാശാലയില്‍ ബുര്‍ക്ക ധരിച്ചിരിക്കുന്ന പുരുഷന്‍റെ ചിത്രം എഡിറ്റഡാണ്….

കാബുള്‍ സര്‍വ്വകലാശാലയില്‍ താലിബാന്‍ നടത്തിയ സ്ത്രികളുടെ യോഗത്തില്‍ പങ്കെടുത്തത് പുരുഷന്മാര്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം എഡിറ്റഡാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. എന്താണ് ചിത്രത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കേരള കൌമുദി പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് കാണാം. സ്ക്രീന്‍ഷോട്ടില്‍ കേരള കൌമുദിയുടെ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ ക്യാപ്ഷനില്‍ ഒന്നും വ്യക്തമാകുന്നില്ല. അതെ സമയം പോസ്റ്റില്‍ കാണുന്ന […]

Continue Reading

FACT CHECK:സ്ത്രീകളുടെ ചിത്രം മായ്ക്കുന്നത് താലിബാനല്ല, കടയുടമ തന്നെയാണ്…

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ ഇക്കഴിഞ്ഞ ദിവസം താലിബാൻ അധികാരമുറപ്പിച്ചു. അഫ്ഗാനിസ്ഥാന്‍ ഏതാണ്ട് പൂർണമായി ഇപ്പോള്‍ താലിബാന്‍ ഭരണകൂടത്തിന് കീഴിലാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന് യാതൊരു പ്രാധാന്യവും നൽകാത്ത ഭരണകൂടം എന്നാ പേരില്‍  ലോകമെമ്പാടും കുപ്രസിദ്ധി  ഉള്ള ഭരണമാണ് താലിബാന്‍റെതാണ്. പ്രചരണം കാബൂളിലെ ചുവരുകളിൽ പതിപ്പിച്ചിരുന്നു സ്ത്രീകളുടെ ചിത്രം താലിബാൻ മായ്ക്കുന്നു എന്നു വാദിച്ച് ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെയിൻറിങ് ബ്രഷ് ഉപയോഗിച്ച് ഒരു വ്യക്തി ചിത്രങ്ങൾ മായ്ക്കുന്നത് നമുക്ക് കാണാം. ചിത്രത്തോടൊപ്പം കൊടുത്തിട്ടുള്ള വിവരണം ഇങ്ങനെയാണ്: “കാബൂൾ […]

Continue Reading

RAPID FC: ഈ ചിത്രം കാബൂളിലേതല്ല, ഗ്രീസില്‍ നിന്നുള്ള പഴയ ചിത്രമാണ്…

അഫ്ഗാനിസ്ഥാൻ ഭരണം ഏകദേശം പൂർണമായും താലിബാൻ പിടിച്ചെടുത്ത വാർത്തകൾ നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. അഫ്‌ഗാനിസ്ഥാൻ ജനതയെ മോചിപ്പിക്കണമെന്ന്അപേക്ഷിച്ചുകൊണ്ട് അവിടെനിന്നും അതിദാരുണമായ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ  ഷെയർ ചെയ്യപ്പെടുന്നുണ്ട്   പ്രചരണം  ഇവിടെ നൽകിയിട്ടുള്ള ചിത്രം ശ്രദ്ധിക്കുക. ചിത്രത്തിൽ കാര്‍ഡ്ബോര്‍ഡ്  പെട്ടിക്കുള്ളില്‍  ചെറിയ കുഞ്ഞ് ഇരിക്കുന്നത് കാണാം. സമീപത്ത് കുഞ്ഞിനെ അമ്മ ഇരുന്ന് ആരോ നൽകിയ ഭക്ഷണം കഴിക്കുന്നുണ്ട്.  വീടിനുള്ളിൽ തൊട്ടിലില്‍ ഉറങ്ങേണ്ടുന്ന പ്രായത്തില്‍ മഞ്ഞും മഴയുമേറ്റ് തെരുവോരത്ത്  പെട്ടിക്കുള്ളിൽ ഇരിക്കുന്ന കുഞ്ഞിന്‍റെ ചിത്രം ആരുടെയും കരളലിയിക്കും. FB post […]

Continue Reading