ചിത്രത്തിലെ പെണ്‍കുട്ടിയെ കടയ്ക്കലില്‍ നിന്നും കാണാതായി എന്നത് വ്യാജ പ്രചാരണമാണ്…
വിവരണം കുട്ടികളെ കാണാതായതായിഅറിയിപ്പ് നല്‍കുന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ലഭിക്കുന്നവര്‍ യാഥാര്‍ത്ഥ്യം അന്വേഷിക്കാതെ എത്രയും വേഗം വാര്‍ത്ത പങ്കു വയ്ക്കുന്നത് മിക്കവാറും കുട്ടിയുടെ ജീവന് ആപത്തുണ്ടാകാതെ ഇരിക്കട്ടെ എന്ന സദുദ്ദേശത്തോടെ ആയിരിക്കും. എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് ചിലര്‍ വ്യാജ പ്രചരണങ്ങളും ഇത്തരത്തില്‍ തുടങ്ങി വയ്ക്കാറുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നാം അന്വേഷിക്കുന്നത്. ഇതേ അറിയിപ്പ് ഫെസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. archived link FB post ഒരു ചെറിയ […]
Continue Reading