കാശ്മീർ വിഷയത്തില്‍ പ്രതിഷേധിക്കാൻ പിണറായി വിജയൻ കാശ്മീരിലേക്ക് പോകുന്നു എന്ന വാര്‍ത്ത സത്യമോ..?

കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ഓഗസ്റ്റ് 8 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. കാശ്മീരിലെ ജനങ്ങളെ രക്ഷിക്കാൻ ഇനി പിണറായി സഖാവിനെക്കൊണ്ട് മാത്രമേ പറ്റുകയുള്ളു… 💪💪 പിണറായി ഡാ 😍 എന്ന അടിക്കുറിപ്പോടെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും ഒപ്പം ” സഖാവ് പിണറായി വിജയൻ കാശ്മീരിലേക്ക്. ജമ്മു കാശ്മീർ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ കാശ്മീരികളുടെ രക്ഷകനാകുവാൻ സഖാവ് പിണറായി കാശ്മീരിലേയ്ക്ക്. ലാൽസലാം […]

Continue Reading