ചൈനയിലെ റോഡിന്‍റെ ചിത്രം ജമ്മു കശ്മീരിലെ എക്സ്പ്രസ്സ് വെ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു …
ജമ്മു കശ്മീറിലേ ഒരു എക്സ്പ്രസ്സ് വേയുടെ ചിത്രം എന്ന തരത്തിൽ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈവേയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രം ചൈനയിലെ ഒരു ദേശിയ പാതയുടേതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയയ പോസ്റ്റിൽ നമുക്ക് ഒരു ലോകാന്തര എക്സ്പ്രസ്സ് വേയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ജമ്മുകാശ്മീർ വികസനത്തിന്റെ പുതിയ പാതയിൽ.. […]
Continue Reading