FACT CHECK: ദേശിയ പതാകയെ അപമാനിക്കുന്നതിന്‍റെ ഈ വീഡിയോയ്ക്ക് കര്‍ഷകസമരവുമായി യാതൊരു ബന്ധവുമില്ല…

സാമുഹ്യ മാധ്യമങ്ങളില്‍ കര്‍ഷക സമരത്തിനോട് ബന്ധപെടുത്തി ഭാരതത്തിന്‍റെ ദേശിയ പതാക കത്തിക്കുന്നതിന്‍റെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, വീഡിയോക്ക് ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ഖാലിസ്ഥാനികള്‍ നമ്മുടെ ദേശിയ പതകയെ അപമാനിക്കുന്നതായി കാണാം. ഇവര്‍ ഈ കാര്യം […]

Continue Reading

FACT CHECK: പഴയ അസംബന്ധിതമായ വീഡിയോകള്‍ കര്‍ഷക സമരത്തിന്‍റെ പേരില്‍ വ്യാജമായി പ്രചരിക്കുന്നു…

ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ വിഘടനവാദികളും രാജ്യവിരുദ്ധരും പങ്കെടുക്കുന്നു എന്ന തരത്തില്‍ ചില വീഡിയോകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോകള്‍ പഴയതാണ് കൂടാതെ ഡല്‍ഹിയില്‍ നിലവില്‍ നടക്കുന്ന കര്‍ഷക സമരവുമായി ഇവയ്ക്ക്  യാതൊരു ബന്ധവുമില്ല എന്ന് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം വീഡിയോ-1 Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ ഒരു കൂട്ടം സിഖുകള്‍ പാകിസ്ഥാനും പാകിസ്ഥാന്‍റെ പ്രധാനമന്ത്രിക്കും ജയ്‌ വിളിക്കുന്നതായി കാണാം. പാകിസ്ഥനോടൊപ്പം ഇവര്‍ ഖാലിസ്ഥാനും ജയ്‌ വിളിക്കുന്നതായി നമുക്ക് കാണാം. […]

Continue Reading

FACT CHECK: പഴയ അസംബന്ധിതമായ ചിത്രങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ഖലിസ്ഥാനെ പിന്തുണക്കുന്ന വിഘടനവാദി സിഖ് സംഘടനകള്‍ ഡല്‍ഹിയില്‍ കര്‍ഷകരായി സമരം ചെയ്യുന്നതിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചില ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് നിലവില്‍ ഡല്‍ഹിയില്‍ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook Posts linking Unrelated Images to Farmers Protest. […]

Continue Reading