കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതിയുടെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..
കേരളത്തെ നടുക്കിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം ജില്ലയില്‍ പൂയപ്പള്ളിയില്‍ ആറ് വയസുകാരിയായ അബിഗേല്‍ എന്ന കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി എന്നത്. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ നീണ്ട 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രമം മൈതാനത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയും ചെയ്തു. സമ്മര്‍ദ്ദം രൂക്ഷമായതോടെ ഭയപ്പെട്ട ക്രിമിനല്‍ സംഘം തന്നെ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു എന്നാണ് നിലിവില്‍ പോലീസിന്‍റെ നിഗമനം. അതെസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ […]
Continue Reading