രാജസ്ഥാനിലെ ഒരു പഴയ വീഡിയോ വെച്ച് സ്വകാര്യ ആശുപത്രിയില്‍ കോവിഡിന്റെ മറവില്‍ അവയവ മോഷണം നടക്കുന്നുവെന്ന് വ്യാജപ്രചരണം…
പ്രചരണം കോവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രിയിലെ ‘മെഡിക്കല്‍ മാഫിയ’ നടത്തുന്ന അവയവ മോഷണം എന്നാരോപിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയും പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടും താഴെ കാണാം. Facebook Archived Link വീഡിയോ- പോസ്റ്റിന്റെ മുഴുവന്‍ അടികുറിപ്പ് ഇപ്രകാരമാണ്: “#കോവിഡ്_മരണങ്ങൾക്ക്#പിന്നിലെ_മെഡിക്കൽ_മാഫിയ. ഇന്നലെ ബാംഗ്ലൂരിൽ നിന്നും പ്രസിദ്ധീകരിച്ച DEKKAN HERALD ലെ ഒരു വാര്‍ത്തയാണിത്. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ ബാംഗ്ലൂർ നഗരത്തിൽ 350 കോവിഡ് മരണങ്ങൾ നടന്നിട്ടുണ്ട്. അതിൽ 67% മരണങ്ങൾ നടന്നിരിക്കുന്നത്,. അഥവാ 235 […]
Continue Reading