ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് റിവേഴ്‌സ് എടുത്ത് സ്റ്റോപ്പില്‍ നിര്‍ത്തുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്‍പോട് പോയ കെഎസ്ആര്‍ടിസി ബസ് മെയിന്‍ റോഡില്‍ റീവേഴ്‌സ് എടുത്ത് ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്ന അപൂര്‍വ്വ കാഴ്ച്ച എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വിഷന്‍ കൊട്ടാരക്കര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 2,000ല്‍ അധികം റിയാക്ഷനുകളും 340ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Video Archived Screen Record എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്‍പോട്ട് പോയ കെഎസ്ആര്‍ടിസി റിവേഴ്സ് […]
Continue Reading