കുതിരാൻ തുരങ്കം വഴി കോയമ്പത്തൂർ-തൃശൂർ 10 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാമെന്ന് വ്യാജ പ്രചരണം
കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്കുള്ള 114 കിലോമീറ്റര്‍ ദൂരം വെറും 10 മിനിറ്റ് സമയം കൊണ്ട് തുരങ്ക പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ട് ഒരു തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബി.ജെ.പി ദേശീയ വക്താവും ഭാരതീയ ക്രിസ്ത്യൻ മഞ്ച് പ്രസിഡന്‍റുമായ ടോം വടക്കന്‍ ട്വിറ്റര്‍ ഹാന്‍റിലില്‍ ഇതേ വീഡിയോ പങ്കുവച്ചിരുന്നു. പ്രചരണം തുരങ്കപാതയിലേയ്ക്ക് കയറി വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് ചിത്രീകരിച്ച വീഡിയോ ആണ് പ്രചരിക്കുന്നത്. അടിക്കുറിപ്പ് ഇങ്ങനെ: “കേരള മാധ്യമങ്ങൾ അറിഞ്ഞില്ല. കോയമ്പത്തൂർ തൃശൂർ തുരങ്ക […]
Continue Reading