തറയില്‍ വിളമ്പിയ ഭക്ഷണം കഴിക്കുന്ന രോഗിയുടെ ഈ വൈറല്‍ ചിത്രം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെയോ?
വിവരണം ആരു തുണയില്ലാത്ത ഒരു പാവം വയസ്സായ അമ്മക്ക് ഗവർമെന്റ് ആശുപത്രിയില്‍ തറയിൽ ഭക്ഷണം വിളമ്പിയിരിക്കുന്നു.. അധികാരപെട്ടവരുടെ ശ്രദ്ധയിൽ പെടാതെ പോകുന്ന ഇത്തരം കാഴ്ചകൾ ഷെയർ ചെയ്യൂ ആരോഗ്യവകുപ്പ് മന്ത്രി എവിടെ? നിങ്ങളെ കൊണ്ട് ആകുന്നത് ഇത് ഷെയർ ചെയ്ത ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുക.. എന്ന തലക്കെട്ട് നല്‍കി ഒരു വൃദ്ധ ആശുപത്രി വരാന്തയിലെ തറയില്‍ വിളമ്പിയ ഭക്ഷണം കഴിക്കുന്ന ചിത്രം കുറച്ച് അധികം നാളുകളായി സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. മലയാളത്തിലുള്ള പോസ്റ്റായത് കൊണ്ടും ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പിനെയും എല്ലാം […]
Continue Reading