ചന്ദ്രോപരിതലത്തിൽ പതിഞ്ഞ അശോകസ്തംഭത്തിന്‍റെയും ഐഎസ്ആർഒ ലോഗോയുടെയും മുദ്രകളുടെ വൈറല്‍ ചിത്രം ഫോട്ടോഷോപ്പാണ്…
ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചതിന്‍റെ സന്തോഷം രാജ്യമെമ്പാടും ആഘോഷിക്കുകയാണ്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇതിനെ തുടർന്ന് ചാന്ദ്ര ദൗത്യവുമായി ബന്ധപ്പെട്ട വിവിധ ഫോട്ടോകളും വീഡിയോകളും എല്ലാവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്. ചന്ദ്രനില്‍ നിന്നുമുള്ള റോവര്‍ വീലിന്‍റെ മുദ്ര ചന്ദ്ര പ്രതലത്തില്‍ പതിഞ്ഞ ചിത്രം എന്ന പേരില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം ഇതിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍റെ (ഐഎസ്ആർഒ) ലോഗോയും ഇന്ത്യയുടെ ദേശീയ ചിഹ്നവും പരുക്കൻ […]
Continue Reading