മന്ത്രി കെകെ ശൈലജയുടെ മകന് കണ്ണൂർ എയർപോർട്ടിൽ നിയമനം ലഭിച്ചത് എങ്ങനെയാണ്…?
വിവരണം The Patriot എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 17 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 8000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഒന്ന് മുതൽ 34 വരെയുള്ള റാങ്ക് നേടിയവർ വീട്ടിലിരിക്കുമ്പോൾ 35 മത്തെ റാങ്കുകാരനായ മന്ത്രി കെകെ ശൈലജയുടെ മകന് കണ്ണൂർ എയർപോർട്ടിൽ നിയമനം.” എന്ന വാർത്തയാണ് മന്ത്രി കെകെ ശൈലജയുടെ ചിത്രത്തിനൊപ്പം പോസ്റ്റിൽ നൽകിയിട്ടുള്ളത്. “വെക്കുന്ന കണ്ണാടി വരെ ജനങ്ങളുടെ നികുതിപ്പണം മോഷ്ടിച്ചു വാങ്ങുന്ന കമ്മികളുടെ നന്മമരം…” എന്ന അടിക്കുറിപ്പ് പോസ്റ്റിന് […]
Continue Reading