FACT CHECK – ഇടതുപക്ഷത്തിന്‍റെ വിജയം ആഘോഷിച്ച് തെരുവില്‍ നൃത്തം ചെയ്യുന്ന നടന്‍ ആസിഫ് അലി.. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്.. വസ്‌തുത അറിയാം..
വിവരണം മലയാള സൂപ്പർ താരം ആസിഫ് അലി… ഇടതിന്റെ തകർപ്പൻ വിജയം ആഷോഷിക്കുന്നു… എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചലച്ചിത്ര താരം ആസിഫ് അലി തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം ആഘോഷിക്കുന്നു എന്ന തരത്തില്‍ അദ്ദേഹമെന്ന് തോനിക്കുന്ന വ്യക്തി നൃത്തം ചെയ്യുന്നതാണ് വീഡിയോ. തുടര്‍ഭരണം എല്‍ഡിഎഫ് 2021 എന്ന ഗ്രൂപ്പില്‍ റഷീദ് എന്‍പി റഷീദ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 461ല്‍ അധികം റിയാക്ഷനുകളും 324ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]
Continue Reading