FACT CHECK: പ്ലേറ്റുകള്‍ നക്കി വൃത്തിയാക്കുന്നതിന്‍റെ ഈ വീഡിയോ ഡല്‍ഹിയിലെ നിസാമുദ്ദിന്‍ മര്‍ക്കസിലെതല്ല; സത്യാവസ്ഥ അറിയൂ…
കൊറോണവൈറസ് ബാധ വ്യാപകമായി രാജ്യത്തില്‍ പല സംസ്ഥാനങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം ഇത് വരെ രാജ്യത്തില്‍ 2301 കോവിഡ്19 പോസിറ്റീവ് കേസുകള്‍ കണ്ടെതിട്ടുണ്ട്. ഇതില്‍ നിന്ന് 156 പേരുടെ രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയിട്ടുണ്ട് അതേസമയം 56 പേര്‍ക്ക് ഈ രോഗത്തിന്‍റെ മുന്നില്‍ ജീവന്‍ നഷ്ടപെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ മര്‍ക്കസ് നിസാമുദ്ദിന്‍ സംഭവം വെളിയില്‍ വന്നതിന് ശേഷം പല സംസ്ഥാനങ്ങളില്‍ കോവിഡ്19 ബാധിച്ചവരുടെ എണ്ണം വളരെ അധികം വര്‍ധിച്ചിട്ടുണ്ട്. ഈ സംഭവത്തിന്‍റെ പശ്ച്യതലത്തില്‍ സാമുഹ്യ […]
Continue Reading