കേരള പോലീസ് പ്രതിക്കൊപ്പം ടിക്ടോക് വീഡിയോ ചിത്രീകരിച്ചോ…?
വിവരണം Tik Tok Viral Cut കേരളം എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 1 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു. നിരവധി ഫേസ്ബുക്ക് പേജുകളിൽ നിന്നും പ്രൊഫൈലുകളിൽ നിന്നും ഇതേ പോസ്റ്റ് പ്രചരിക്കുകയാണ്. കേരളാ പോലീസ് പ്രതിയോടൊപ്പം ടിക്ടോക് വീഡിയോ ചെയ്തു എന്ന വാദവുമായി പ്രചരിക്കുന്ന വീഡിയോയിൽ ഏതാനും പോലീസുകാരും പ്രതി എന്ന് തോന്നിക്കുന്ന ഒരാളുമായി ചേർന്ന് ജീപ്പിൽ പാട്ടിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. archived link FB post ടിക്ടോക് […]
Continue Reading