ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടാൽ മുഴുവൻ ദേശത്തിനും തീയിടും എന്ന പ്രസ്താവന യോഗി ആദിത്യനാഥ് നടത്തിയോ…?

വിവരണം Archived Link “ഞങ്ങളുടെ സർക്കാർ താഴെ പോയാൽ മുഴുവൻ ദേശത്തിനും തീയിടും”. എന്തൊരു നല്ല ദേശസ്നേഹം.. എത്ര നല്ല മുഖ്യമന്ത്രി.. ഇനിയും ഉണ്ടോ ഇമ്മാതിരി എണ്ണങ്ങൾ??? എന്ന അടിക്കുറിപ്പ്ചേർത്ത് 2019  മേയ് 4 ന് Sony Kavi എന്ന ഫെസ്ബൂക്ക് പ്രൊഫൈലിൽ യോഗി ആദിത്യനാഥിന്റെ ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരു ടി.വി. ചാനൽ പ്രസിദ്ധികരിച്ച ബ്രേക്കിംഗ് ന്യൂസ് ക്ലിപ്പ് കാണാനുണ്ട്. യോഗിയുടെ ചിത്രത്തിന്റെ പക്കം ഒരു പ്രസ്താവന ഹിന്ദിയിൽ  എഴുതിട്ടുണ്ട്. അതെ പോലെ […]

Continue Reading

ബിജെപി ബിഡിജെഎസിനെ ചതിച്ചു…തുഷാറിന്‍റെ പ്രചാരണത്തിൽ ബിജെപി ആത്മാർത്ഥത കാണിച്ചില്ല എന്ന ആരോപണം ബിഡിജെഎസ് ഉന്നയിച്ചോ…?

വിവരണം Archived Link “പോരാളി ഷാജി എന്ന ഫെസ്ബൂക്ക് പേജിൽ നിന്നും  “ബിജെപി ചതിച്ചെന്ന് ബിഡിജെഎസ്. തുഷാറിന്റെ പ്രചാരണത്തിൽ ആത്മാർത്ഥത  കാണിച്ചില്ല. എൻ ഡി എ ഏകോപനമില്ലാത്ത സംവിധാനമായി മാറി.” എന്നൊരു ആക്ഷേപം ഉന്നയിച്ചു 2019 മേയ് 1 ന് ഒരു പോസ്റ്റ്  പ്രസിദ്ധികരിച്ചിരുന്നു. ഈ പോസ്റ്റിന് ഇത് വരെ ലഭിച്ചിരിക്കുന്നത് 1700ക്കാളധികം ഷെയറുകളാണ്. എൻഡിഎ അംഗമായ ബിഡിജെഎസ് സഖ്യകക്ഷിയായ ബിജെപിയുടെ പേരിൽ  ഇത്ര വലിയൊരു ആക്ഷേപം വാസ്തവത്തിൽ ഉന്നയിച്ചിട്ടുണ്ടാകുമോ? അതോ ഇത് വരൂ ഒരു അടിസ്ഥാനരഹിതമായ […]

Continue Reading

ബോധംകെട്ടു വീണ മാധ്യമപ്രവർത്തകന്റെ ഷൂസ് പ്രിയങ്ക ഗാന്ധിയുടെ കയ്യിൽ വെച്ചു കൊടുത്തതാണോ…?

വിവരണം രാഹുൽ  ഗാന്ധി വയനാട്ടിൽ  നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ  ഏപ്രിൽ 4ന് കേരളത്തിൽ വന്നപ്പോൾ അത് സംസ്ഥാന -ദേശിയ തലങ്ങളിൽ  വലിയൊരു വാർത്തയായിരുന്നു. ഈ വാർത്ത ദേശിയ മാധ്യമങ്ങളോടൊപ്പം സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളും  കവർ ചെയ്തിരുന്നു. അതിനൊപ്പം സാമുഹിക മാധ്യമങ്ങളിലും ഈ സംഭവത്തെ ചൊല്ലി ചർച്ചകളുണ്ടായി. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കഴിയാറായപ്പോൾ വാഹനത്തിൽ സ്ഥാപിച്ചിരുന്ന കൈവരി തകർന്ന്  മൂന്ന് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. അപ്പോൾ അവരെ സഹായിക്കാൻ രാഹുലും പ്രിയങ്കയും ഓടിച്ചെന്നു. രാഹുൽ  പരിക്കുപറ്റിയ മാധ്യമ […]

Continue Reading