അവയവ മാഫിയ കൊലപ്പെടുത്തിയ കുട്ടികളുടെ മൃതദേഹങ്ങള്‍ എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമിതാണ്…

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെ  കുറിച്ചുള്ള വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ എക്കാലവും വൈറലാണ്.  കാണാതാകുന്ന കുട്ടിക്കായി സമൂഹം ഒറ്റക്കെട്ടായി തിരച്ചില്‍  നടത്തുന്നതിനും കുട്ടിയെ പറ്റി ചിലപ്പോള്‍ ചില സൂചനകള്‍  ലഭിക്കുന്നതിനും ഇത് പ്രയോജനകരമാകാറുണ്ട്. മുന്നറിയിപ്പ് എന്ന നിലയില്‍ സമൂഹമാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് വേണ്ടതിലേറെ പിന്തുണ നല്കുന്നുണ്ട്. തട്ടിക്കൊണ്ടുപോയ കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം  കഴുത്തിനു താഴോട്ട് വയര്‍ ഭാഗം വരെ സർജറി ചെയ്തത് പോലെയുള്ള നീളന്‍  പാടുകളുള്ള  ചെറിയ കുട്ടികളുടെ […]

Continue Reading