FACT CHECK: ഇത് ഇന്തോനേഷ്യയില്‍ കൊറോണവൈറസ്‌ ബാധിച്ച് മരിച്ച ഡോ. ഹാദിയോ അലിയുടെ ചിത്രമല്ല…

ലോകത്തില്‍ എല്ലാ ഇടത്തും വ്യാപകമായി പ്രചരിക്കുന്ന COVID19 പകര്‍ച്ചവ്യാധി ഇത് വരെ 24000 ആളുകളുടെ ജീവനമാണ് എടുത്തിരിക്കുന്നത്. ഈ സംഖ്യാ ദിവസം വര്‍ദ്ധിക്കുകയാണ്, അമേരിക്കയില്‍ കൊറോണവൈറസ്‌ ബാധിച്ചവരുടെ എണ്ണം ഇറ്റലിയെ ക്കാളും അധികമായിരിക്കുന്നു. ഇന്ത്യയിലും രോഗികളുടെ എണ്ണം 700 കവിഞ്ഞിരിക്കുന്നു. ലോകമെമ്പാടും ഈ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും  നേഴ്സ്മാര്‍ക്കും ഈ രോഗം ബാധിച്ചിട്ടുണ്ട്. ചിലര്‍ രോഗത്തിനെ തുടര്‍ന്ന്‍ മരിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ ഒരു ഡോക്ടര്‍ ഇന്തോനേഷ്യയില്‍ മരിച്ചു എന്ന വാദത്തോടെ മുന്ന്‍ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. […]

Continue Reading

സ്കൂളിൽ വിദ്ധ്യാർഥികൾ മൊബൈൽ ഉപയോഗിച്ചതിന് ഇങ്ങനെ ശിക്ഷ നൽകിയത് മലേഷ്യയിലാണോ…?

വിവരണം  ബാല്ലത്ത ജാതി  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഒരു വിദേശ രാജ്യത്ത് ഒരു മേശയുടെ മുകളിൽ കുറെ മൊബൈൽ ഫോണുകൾ നിരത്തിവച്ചശേഷം ഒരാൾ ചുറ്റിക പോലുള്ള ഒരു ഉപകരണം ഉപയോഗിച്ച് അവ തകർക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ പ്രധാനമായും കാണുന്നത്. ഏതാനുംപേർ മേശയ്ക്ക് അരികിൽ നിൽക്കുന്നുണ്ട്. കുറച്ചകലെയായി യൂണിഫോമിട്ട വിദ്യാർത്ഥികൾ എന്ന് തോന്നുന്ന സംഘം നിരനിരയായി ഇരിക്കുന്നതും വീഡിയോയിൽ കാണാം. […]

Continue Reading