മേക്കപ്പില്ലാത്ത മമ്മൂട്ടി… പ്രചരിക്കുന്നത് എഐ ചിത്രം…
മമ്മൂട്ടിയെ പോലെ മലയാള സിനിമയിൽ സൗന്ദര്യം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു നടൻ ഇതുവരെ ഇല്ല. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻറെ തലമുറയ്ക്ക് പോലും അവകാശപ്പെടാൻ ഇല്ലാത്ത സൗന്ദര്യമാണ് മമ്മൂട്ടി 70 കഴിഞ്ഞിട്ടും കാത്തുസൂക്ഷ ിക്കുന്നത് മേക്കപ്പില്ലാത്ത മമ്മൂട്ടിയുടെ ചിത്രം എന്ന പേര് ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിട്ടുണ്ട് വാട്സാപ്പിലും ഫേസ്ബുക്ക് പലരും ഇതിനോടൊപ്പം ചിത്രം കണ്ടിട്ടുണ്ട്. പ്രചരണം മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ കാണിക്കുന്ന ഒരു സന്ദേശത്തോടൊപ്പം ഇതേ ചിത്രം ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. […]
Continue Reading