FACT CHECK: ചിത്രത്തിലെ കുട്ടിയെ മംഗലാപുരത്ത് നാടോടികളോടൊപ്പം കണ്ടെത്തി എന്ന പ്രചരണം തെറ്റാണ്…

വിവരണം ഇന്ന് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു കുട്ടിയുടെ ചിത്രമാണിത്. കുട്ടിയെ പറ്റി നല്‍കിയിരിക്കുന്ന വിവരം ഇതാണ്: “ഈ പെൺകുഞ്ഞ്‌ മംഗലാപുരത്ത്‌ തമിഴ്‌ നാടോടികളോടൊപ്പം കണ്ടെത്തിയയതാണ്‌,ഇപ്പോൾ പോലീസ്‌ നാടോടികളേ കസ്റ്റടിയിലെടുത്ത്‌ ചോദ്യം ചെയ്യുന്നുണ്ട്‌,കുൻഞ്ഞിന്റെ ചിത്രം എല്ലാവരും ഷേർ ചെയ്യുക.” archived link FB post അതായത് നാടോടികള്‍ തട്ടിക്കൊണ്ടു പോയ ഈ കുഞ്ഞിനെ മംഗലാപുരത്ത് നിന്നും പോലീസ് ഇപ്പോള്‍ കണ്ടെത്തി എന്നാണ് പോസ്റ്റിലെ വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ഞങ്ങളുടെ […]

Continue Reading

പാകിസ്ഥാനിലെ പഴയ വീഡിയോ മംഗലാപുരത്തിന്‍റെ പേരില്‍ തെറ്റായി പ്രചരിക്കുന്നു…

മംഗലാപുരത്ത് പെരുനാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി അടിച്ചിട്ട കടയില്‍ കയറിയ ആളുകളെ പോലീസ് കടയില്‍ നിന്ന് പുറത്തേക്കി ഇറക്കി കട പുറത്തു നിന്ന് പുട്ടിയപ്പോള്‍ കാണാന്‍ കിട്ടിയ കാഴ്ച എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ ചില ആളുകള്‍ ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് അപ്കടപരമായി എരുങ്ങനതായി കാണാം. ഈ വീഡിയോ വാട്ട്സാപ്പിലും ഫെസ്ബൂക്കിലും മെയ്‌ 6 മുതല്‍ പ്രചരിക്കുകയാണ്. ചില വായനക്കാര്‍ ഞങ്ങള്‍ക്ക് ഈ വീഡിയോ വാട്ട്സാപ്പിലൂടെ അന്വേഷണത്തിനായി […]

Continue Reading

പ്രചരിക്കുന്ന ചിത്രത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകനാണോ യഥാര്‍ഥത്തില്‍ മംഗലാപുരം ബോംബ് കേസില്‍ പിടിയിലായ പ്രതി?

വിവരണം കർണാടകയിലെ ആർ എസ് എസ് നേതാവും ഭീകരവാധിയുമായ കല്ലട്ക്ക പ്രഭാകര ഭട്ടിനൊപ്പം മംഗലാപുരം എയർപോർട്ടിൽ ബോംബ് വെച്ച ഹിന്ദുത്വ തീവ്രവാദി സോറി മാനസിക രോഗി!! എന്ന തലക്കെട്ട് നല്‍കി ആര്‍എസ്എസ് നേതാവ് കല്ലടയ്ക്ക പ്രഭാകരഭട്ടിനൊപ്പം ഒരു മദ്ധ്യവയസ്കനായ വ്യക്തി ആര്‍എസ്എസിന്‍റെ ഗണവേഷത്തില്‍ നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായിട്ടുണ്ട്. മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച ഹിന്ദുത്വ തീവ്രവാദിയായ ആര്‍എസ്എസുകാരന്‍റെ ചിത്രമെന്ന പേരിലാണ് പ്രചരണം. അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും […]

Continue Reading

തമിഴ് യാചകരോടൊപ്പം മംഗലാപുരത്ത് കണ്ട സുന്ദരിയായ പെൺകുട്ടിയാണോ ചിത്രത്തില്‍ കാണുന്നത്…?

വിവരണം Facebook Archived Link “തമിഴ് യാചകരോടൊപ്പം മംഗലാപുരത്ത് കണ്ട സുന്ദരിയായ പെൺകുട്ടി. തട്ടിക്കൊണ്ട് വന്നതാവാൻ സാധ്യത. മാതാപിതാക്കളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക.” എന്ന അടിക്കുറിപ്പോടെ ജൂലൈ 13, 2019 മുതല്‍ ഭിക്ഷ യാചിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം സുന്നി ആദര്‍ശം എന്നൊരു ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിനു ഇത് വരെ ലഭിച്ചിരിക്കുന്നത് 29000 കാലും അധികം ഷെയറുകലാണ്. ഈ ഈ പോസ്റ്റില്‍ കാണുന്ന കുട്ടിയെ  മംഗലപുരത്താണ് കണ്ടതെന്ന്‍ പോസ്റ്റില്‍ പറയുന്നു കുടാതെ […]

Continue Reading