ആദ്യത്തെ കൊറോണരഹിത ഇന്ത്യന്‍ സംസ്ഥാനമായി മണിപ്പൂരിനെ പ്രഖ്യാപിച്ചിട്ടില്ല…
രാജ്യത്തില്‍ കൊവിസ്-19 കേസുകല്‍ ദിവസം വര്‍ധിക്കുന്നുണ്ട്. ഇത് കണ്ടിട്ട് കേന്ദ്ര സര്‍ക്കാര്‍ രാജ്യ മെമ്പാടുമുള്ള ലോക്ക് ഡൌണ്‍ മെയ് 3 വരെ നീട്ടിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനങ്ങളെ ഈ കാര്യം അറിയിച്ചത്. ഇതിനിടയില്‍ മണിപ്പൂരിനെ കൊറോണരഹിതമായ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി പ്രഖ്യാപ്പിച്ചു എന്ന പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. വടക്കു കിഴക്ക് സംസ്ഥാനങ്ങളില്‍ കൊറോണ ബാധിതവരുടെ എണ്ണം പൊതുവേ കുറവാണ്. എന്നാലും അസ്സാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ കോവിഡ്-19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. […]
Continue Reading