ഡല്‍ഹിയിൽ സൌജന്യമായി ലഭിക്കുന്ന കുടിവെള്ളം നിര്‍ത്തും എന്ന് മനോജ് തിവാരി പറഞ്ഞില്ല; സത്യാവസ്ഥ ഇങ്ങനെ…
Reperesentative image, credits: Business Standard ഡല്‍ഹിയില്‍ തെരെഞ്ഞെടിപ്പ് പ്രചാരണങ്ങള്‍ ഏറെ ഉത്സാഹത്തോടെ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തെരെഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ആം ആദമി പാര്‍ട്ടി അരവിന്ദ് കേജ്രിവാളിന്‍റെ നേതൃത്വത്തില്‍ ആം ആദമി പാര്‍ട്ടി തെരെഞ്ഞെടുപ്പ് നേരിടുമ്പോള്‍ ബിജെപി ഇത് വരെ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇതിന്‍റെ ഇടയില്‍ ബിജെപിയുടെ ഡല്‍ഹി സംസ്ഥാന പ്രസിഡനറും എം.പിയുമായ മനോജ് തിവാരി ബിജെപി അധികാരത്തിലേക്ക് എത്തിയാല്‍ കേജ്രിവാല്‍ സര്‍ക്കാര്‍ എല്ലാ മാസവും സൌജന്യമായി […]
Continue Reading