മനോരമയുടെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് കെ എം ഷാജി എംഎല്‍എക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു
വിവരണം കെ എം ഷാജി എം എല്‍ എ യെ ഇ ഡി ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു തുടങ്ങി. മനോരമ ഓണ്‍ ലൈനിന്റെ സ്ക്രീന്‍ഷോട്ടില്‍ മുസ്ലിം ലീഗ് എം എല്‍ എ കെ എം ഷാജിയുടെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്: “ഒരു മാസമായ് ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ഈ മാസം അവസാനവാരം താന്‍ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് പോയേക്കും : കെഎം […]
Continue Reading