RAPID FC: ബ്ലഡ് ക്യാൻസർ സുഖപ്പെടുത്തുന്ന സൌജന്യ മരുന്ന് – പഴയ വ്യാജസന്ദേശം വീണ്ടും വൈറല്‍
ബ്ലഡ് ക്യാൻസർ രോഗം പൂർണമായും സുഖപ്പെടുത്തുന്ന മരുന്ന് സൗജന്യമായി ലഭിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ടുള്ള പഴയ വ്യാജ സന്ദേശം വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം വൈറലായി പ്രചരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന സന്ദേശം ഇങ്ങനെ: “Blood cancer രോഗം പൂർണ്ണമായും ഗുണപ്പെടുത്താൻ കഴിയുമെന്ന് കണ്ട് പിടിച്ചു കഴിഞ്ഞു. അതിനുള്ള മരുന്നിന്റെ പേര് ഇതാണ് lmitinef mercilet . ഈ മരുന്ന് Chennai ൽ ലഭ്യമാണ് അതും സൗജന്യമായി ദയവു ചെയ്ത് സുഹുർത്തുക്കളെ നിങ്ങൾക്ക് അറിയാവുന്ന ർ ഉണ്ടെങ്കിൽ ഇല്ലെങ്കിൽ മറ്റുള്ളവർക്ക് […]
Continue Reading