FACT CHECK: 2013ലെ ചിത്രം നിലവിലെ കാര്‍ഷിക സമരം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍…
Image Credit: Indian Express, PTI ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന കര്‍ഷക സമരം എന്ന തരത്തില്‍ ഒരു വൃദ്ധന്‍ പോലീസിനെ നേരെ ഇഷ്ടിക എറിയാന്‍ ശ്രമിക്കുന്നത്തിന്‍റെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2013ല്‍ ഉത്തര്‍പ്രദേശില്‍ പോലീസും ഗ്രാമവാസികളും തമ്മില്‍ നടന്ന സംഘര്‍ഷത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ എന്ന് നമുക്ക് അറിയാം. പ്രചരണം Screenshot: A Facebook post claiming the […]
Continue Reading