‘കോവിഡ് ബാധിച്ചു മരിച്ച ഡോക്ടര്‍ അയിഷ’ വെറും സാങ്കല്പിക കഥാപാത്രമാണ്…
വിവരണം കോവിഡ്19 നോട് പോരാടി മരിച്ചവരിൽ പൊതുജനങ്ങൾ മാത്രമല്ല നിരവധി ആരോഗ്യ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട്. ഇവരിൽ ഡോക്ടർമാർ നേഴ്സുമാർ പോലീസുകാർ മറ്റ് സാമൂഹിക പ്രവർത്തകർ എല്ലാവരും ഉൾപ്പെടും. ആരോഗ്യരംഗത്ത് കോവിഡിനെതിരെ പോരാടി മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. വാർത്താ മാധ്യമങ്ങൾ വഴിയും ഇത്തരം വാർത്തകൾ നാം കാണുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവ ഡോക്ടറുടെ ചിത്രവും ഒടുവില്‍ അവര്‍ എഴുതി എന്നു പറയപ്പെടുന്ന ഒരു […]
Continue Reading