സ്വർണ്ണ നാഗത്തിന്‍റെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്
പാമ്പുകളെ ദൈവമായി കണ്ട് ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ, ഇവിടെ നാഗങ്ങള്‍ക്കായി പേരുകേട്ട ക്ഷേത്രങ്ങളുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചില പ്രചരണങ്ങള്‍ ആരാധനയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ എപ്പോഴും വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ പാമ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വൈറല്‍ പ്രചരണം നടക്കുന്നുണ്ട്. പ്രചരണം ഒരു സ്വർണ്ണ നിറത്തിലുള്ള പാമ്പിനെയാണ് പോസ്റ്റിലെ ചിത്രത്തില്‍ കാണുന്നത്. ഇത് യഥാർത്ഥ സ്വർണ്ണ പാമ്പാണെന്നാണ് അവകാശപ്പെട്ട് ഒപ്പം നല്കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കുംഭമാസത്തിലെ ആയില്യം: അപൂര്‍വമായി കാണപെടുന്ന സ്വർണ്ണ […]
Continue Reading