ലോക്ക്ഡൌണ്‍ മൂലം നാട്ടിലേക്ക് നടന്നു പോകുന്ന തൊഴിലാളികളുടെ ചിത്രങ്ങളോടൊപ്പം ബന്ധമില്ലാത്ത രണ്ട് രോഹിംഗ്യന്‍ അഭയാര്‍ഥി ചിത്രങ്ങള്‍ കൂടി പ്രചരിക്കുന്നു…
ഇന്ത്യയില്‍ കോവിഡ്-19 രോഗ നിരോധനത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഇന്ന് മുതല്‍ രാജ്യത്തില്‍ പല ഇടതും ഭാഗികമായി തുറക്കുന്നുണ്ട്. എന്നാല്‍ ഈ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിനു ശേഷം നമ്മള്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ കഷ്ടപാടുകള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ചിത്രങ്ങളും ദൃശ്യങ്ങളുടെ വഴിയുമായി കണ്ടിട്ടുള്ളതാണ്. ദയനീയമായ ചില ചിത്രങ്ങള്‍ നമുക്ക് മരുക്കാന്‍ സാധിക്കില്ല. എന്നാല്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രങ്ങളുടെ കൂട്ടത്തില്‍ രാജ്യത്തില്‍ പ്രഖ്യാപ്പിച്ച ലോക്ക്ഡൌനുമായി യാതൊരു ബന്ധമില്ലാത്ത ചില ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ പല […]
Continue Reading