അഹമ്മദാബാദ് ദേശീയ പാതയില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഷാരൂഖ് ഖാനാണോ വീഡിയോയിലുള്ളത്? വസ്‌തുത അറിയാം..
വിവരണം ‘ഷാരൂഖ് ഖാനെ’ അപ്രതീക്ഷിതമായി അഹമ്മദാബാദ് ദേശീയ പാതയിൽ കാണാനിടയായ ആരാധകർ !!! എന്ന തലക്കെട്ട് നല്‍കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഷാരൂഖ് ചിത്രമായ ജവാന്‍ മികച്ച പ്രേക്ഷക പ്രിതകരണത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് വീഡിയോ വൈറലായിരിക്കുന്നത്. ദേശീയ പാതയോരത്ത് കാര്‍ നിര്‍ത്തി ഇറങ്ങിയ ഷാരൂഖ് ഖാനൊപ്പം സെല്‍ഫി എടുക്കാന്‍ ഓടിയെത്തുന്ന ആരാധകര്‍ എന്ന തരത്തിലാണ് പ്രചരണം. അംചി മുംബൈ ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]
Continue Reading